Light mode
Dark mode
വിഭാഗീയത ശക്തമായ മുസ്ലിം ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ സീറ്റുകളുടെ പേരുകള്‍ നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രിംകോടതി വിധി നിരാശാജനകമാണെന്നും പി.എം.എ സലാം പറഞ്ഞു.
''കൂടുതൽ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്റേത്. പാർലമെന്റില്‍ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.''
കേരളാ ബാങ്ക് ഡയറക്ടറാക്കിയതിനെതിരെ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതായി യോഗത്തിൽ അറിയിച്ചു.
മുന്നണിമാറ്റത്തിനായി ആരെങ്കിലും വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും തങ്ങൾ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ആബിദ് ഹുസൈന് തങ്ങള്‍ തുടങ്ങിയവർ മാത്രമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കൂടിയാലോചന നടക്കുന്നില്ലെന്നുമാണ് പരാതി.
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എയെ ഭരണസമിതി അംഗമാക്കാനാണ് തീരുമാനം.
മുസ്ലിം ലീഗിനെ കോൺഗ്രസിന് സംശയമാണെന്നും കോൺഗ്രസ് അവരുടെ പിന്നാലെ നടക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു
എംവി രാഘവൻ അനുസ്മരണത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരിക്കാൻ പലരെയും കോൺഗ്രസ് സ്വാധീനിച്ചുവെന്നു ജയരാജൻ
ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടിയുടെ ദിവസം സ്ഥലത്തില്ലെന്നും അവരുമായി ആലോചിച്ചാണ് ആളുകളെ പങ്കെടുപ്പിക്കുന്നതെന്നും പി. മോഹനൻ
പാണക്കാട്ടെ വസതിയിലെത്തി സതീശന് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി
പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ലീഗ് നേതൃത്വം
''കോൺഗ്രസിനോട് അകലുകയാണെന്നും ഇടത്തോട്ട് ചായുകയാണെന്നുമൊക്കെയുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്.''
ഫലസ്തീൻ വിഷയം മുന്നണി-തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും മനുഷ്യാവകാശ പ്രശ്നമാണെന്നുമാണ് പി.എം.എ സലാം വ്യക്തമാക്കിയത്
'നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചത്. അതിനെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ല'
മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് തീരുമാനിക്കാത്ത കാര്യത്തിന് മുന്‍കൂട്ടി മറുപടി നല്‍കേണ്ടതില്ലെന്നാണ് ഉദ്ദേശിച്ചതെന്ന് സുധാകരന്
ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിൽ തന്നെയാണുള്ളത്. അത് സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീര്‍
സി.പി.എം റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് എം.കെ മുനീർ