- Home
- MuslimLeague

Kerala
27 Oct 2023 4:52 PM IST
'ശശി തരൂരിന്റെ പരാമർശം അമേരിക്കൻ - ഇസ്രായേൽ - സംഘ്പരിവാർ ആഖ്യാനങ്ങൾക്ക് കുട പിടിക്കുന്നത്'; വിമർശിച്ച് വെൽഫയർ പാർട്ടി
താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് പറയുമ്പോഴും അവരുടെ പ്രതിരോധങ്ങളെ ഭീകരവത്കരിക്കുന്നതിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസ്സിലാകില്ലെന്ന് കരുതരുതെന്നു റസാഖ് പാലേരി

Kerala
26 Oct 2023 8:52 PM IST
ഫലസ്തീനികളുടെ ചെലവിൽ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയ ലീഗിനോട് ചരിത്രം പൊറുക്കില്ല: കെ.ടി ജലീൽ
ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കാനാവാതെ പ്രതികരിച്ചതിനെ ഭീകരപ്രവർത്തനം എന്ന് വിളിച്ച തരൂർ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ജലീൽ ചോദിച്ചു.

Kerala
26 Oct 2023 5:04 PM IST
പാണക്കാട് കുടുംബത്തിന്റെ ആധികാരികത വിടാൻ മുസ്ലിം കേരളം തയ്യാറല്ല എന്നതിന്റെ തെളിവാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലി: പി.എം.എ സലാം
സ്വാഗതപ്രസംഗത്തിനിടെ പി.എം.എ സലാം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ പേര് പറഞ്ഞപ്പോൾ സദസിൽനിന്ന് വലിയ കയ്യടി ഉയർന്നു.

Kerala
25 Oct 2023 2:40 PM IST
മുസ്ലിം ലീഗിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നത് സമസ്ത പാരമ്പര്യത്തിന് വിരുദ്ധം: ഹക്കീം ഫൈസി ആദൃശ്ശേരി
തങ്ങളുടെ വലിയ ഓട്ടപ്പത്തായത്തിലാണ് സമസ്ത വോട്ടും എന്നു വിചാരിക്കുന്ന 'സമസ്ത' പാരമ്പര്യവിരുദ്ധർക്കു വേണ്ടി പലതുള്ളി പെരുവെള്ളമാകാനിടയുള്ള 'അസമസ്ത' വോട്ടുകൾ നഷ്ടപ്പെടുത്തുന്നത് ബുദ്ധിയാണെന്ന്...

Kerala
3 Oct 2023 12:48 PM IST
വിശ്വാസകാര്യങ്ങളിൽ സി.പി.എം കടന്നുകയറുന്നു; മലപ്പുറം എന്നു കേട്ടാൽ മാർക്സിസ്റ്റ് പാർട്ടിക്ക് അലർജി-പി.എം.എ സലാം
''പട്ടിണി മാറ്റാനോ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനോ അല്ല സി.പി.എം പ്രവർത്തിച്ചത്. മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനാണ് അവർ പ്രവർത്തിച്ചതെന്ന് ഇപ്പോൾ വ്യക്തമായി.''




















