- Home
- MuslimLeague

Kerala
12 May 2023 5:50 PM IST
'താനൂര്‍ ബോട്ടപകടത്തിന്റെ ഉത്തരവാദിയെ സി.പി.എം മെമ്പർഷിപ്പ് നൽകി ആദരിച്ചു'; മന്ത്രി അബ്ദുറഹ്മാനെതിരെ കെ.എം ഷാജി
'നാട്ടുകാർ നൽകിയ മുന്നറിയിപ്പുകൾക്ക് സ്ഥലം എം.എൽ.എ ധിക്കാരത്തോടെ മറുപടി പറയുകയും നിയമപ്രകാരമല്ലാത്ത ഒരു കാര്യത്തിന് പിന്തുണ നൽകുകയും ചെയ്തതിന്റെ അനന്തരഫലമാണ് ഈ ദുരന്തം.'

Kerala
11 May 2023 7:32 PM IST
ദുരന്തമുഖത്ത് ഒരുമിച്ചുനിൽക്കുകയാണ് പ്രധാനം; രാഷ്ട്രീയം മാനവികതയ്ക്കു മുകളിലല്ല-സാദിഖലി തങ്ങൾ
'ദുരന്തത്തെ കേവല രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത മുസ്ലിം ലീഗ് പാർട്ടി സ്വീകരിക്കാറില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് അതാണ്.'



















