Light mode
Dark mode
മെയ് മാസത്തിൽ നാഗ്പൂരിൽ നടന്ന ദൃശ്യങ്ങളാണ് പുതിയത് എന്നരീതിയിൽ പ്രചരിപ്പിക്കുന്നത്
മഴക്കാലം കൂടി ആയതോടെ ഇത്തരം സംഭവങ്ങൾ പതിവാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ
അസിസ്റ്റന്റ് ടീച്ചർ നടത്തിയ അന്വേഷണത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്കൂൾ ട്രസ്റ്റി രാജേഷ് ലാൽവാനി നിർദേശം നൽകിയതായി കണ്ടെത്തി.
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി
കോലാപ്പൂർ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രശാന്ത്.
Clash erupts in Nagpur amid Aurangzeb tomb | Out Of Focus
മഹല്‍ എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു
2021ലും സമാനമായ കേസിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മകന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഔഡി കാറാണ് അപകടം സൃഷ്ടിച്ചതെന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ സമ്മതിച്ചിട്ടുണ്ട്
നാലുവയസുള്ള പേരക്കുട്ടിയെ മര്‍ദിച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്
മരുമകളും ഭര്‍ത്താവിന്റെ ഡ്രൈവറുമടക്കം നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്
എംഐഡിസി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം
തനിക്ക് ചൂടെടുക്കുന്നതിനാലാണ് ഷോർട്ട്സ് ധരിച്ചതെന്ന് യുവാവ്
ജയശ്രീ മുഖത്തേക്ക് പുക ഊതുകയും അസഭ്യം പറയുകയും ചെയ്തത് രഞ്ജിത് വീഡിയോ എടുക്കുകയും ചെയ്തു
"കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരുടെ ഹൃദയം ഇപ്പോഴും കോൺഗ്രസിനൊപ്പമാണ്, മടുത്തു പോയെന്ന് ഒരു ബിജെപി എംപി പറഞ്ഞിട്ടുണ്ട്"
അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ് പുറത്തിറക്കുന്ന പ്രാർത്ഥനാഗീതത്തിന്റെ സംഗീത സംവിധാനം ശങ്കർ മഹാദേവൻ നിർവഹിക്കുമെന്ന് 'ഓർഗനൈസർ' റിപ്പോർട്ട് ചെയ്തു
പ്രതി രാംനാഥിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു
നാഗ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് നിതിന്‍ ഗഡ്കരി
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ബെംഗളൂരു സ്വദേശിനിയായ പെൺകുട്ടി അഥർവ നാഗരി സൊസൈറ്റിയിലെ ഒരു വീട്ടിൽ മൂന്നു വർഷമായി ജോലി ചെയ്തുവരികയായിരുന്നു.