Light mode
Dark mode
അഭ്യൂഹങ്ങൾ ശക്തമായതോടെ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നിതീഷ് കുമാറുമായി ഫോണിൽ ബന്ധപ്പെട്ടു
'കോൺഗ്രസിതര ബിജെപി വിരുദ്ധ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കും'
പുതിയ പാർട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാർട്ടിയില്‍ ലയിക്കുന്നതിനേയും മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും എതിർക്കുകയാണ്.
രണ്ട് സീറ്റുകൾ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും
തങ്ങള്‍ക്ക് അത്ര സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി അവരുടെ വിഭവങ്ങളെല്ലാം മുതലെടുത്ത് ഭരണത്തിലേറി, ഒടുക്കം ആ കക്ഷികള്‍ 'മെലിഞ്ഞൊട്ടുന്ന' അവസ്ഥയാണ് പൊതുവെ ബി.ജെ.പി...
ചെന്നൈയിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്
12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം.
ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഈ മാസം ആദ്യം ലോക്സഭയിൽ ജെ.ഡി.എസുമായി ധാരണയുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു
ഇന്ന് ചതയദിന ആഘോഷങ്ങളിൽ സ്ഥാനാർത്ഥികള്‍ പങ്കെടുക്കും
ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും
മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾ
അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ബി.ജെ.പി ആശങ്കയിലാണെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്
തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി
മിത്ത് വിവാദത്തിൽ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകാത്ത കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി എന്‍.ഡി.എ വിട്ടത്
ബി.ജെ.പി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻലാൽ.
ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിനാണ് സാധ്യത.
സിആർപിസി നിയമ ഭേദഗതി ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയിൽ അവതരിപ്പിച്ചു