Light mode
Dark mode
ഇതിനുമുൻപ് രണ്ടു തവണന്യൂസിലൻഡിന്റെ ദുരന്തസഹായം സിറിയയിലും തുർക്കിയിലും എത്തിയിരുന്നു
ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമായി.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്
ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു
രണ്ടാം ഏകദിനത്തിൽ വിജയം; ഇന്ത്യയ്ക്ക് പരമ്പര
ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു
11 ഓവറിൽ ആകെ 15 റൺസാണ് കിവികൾ നേടിയത്
ഇന്ത്യ മൂന്നു ഓവർ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗൽ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു
ഗില്ലിന്‍റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്‍റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു.
ആദ്യ ഏകദിനം ഇന്ന് ഹൈദരാബാദിൽ
മൂന്നുവർഷം കൊണ്ട് രാജ്യത്തെ പൂർണമായും പുകവലിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു
പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് വിജയിക്കുകയും രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു
സൂര്യകുമാർ യാദവാണ് പരമ്പരയുടെ താരം
നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും അർശ്ദീപുമാണ് ഇന്ത്യക്കായി തിളങ്ങിയത്
കർണാടകയിലെ ചിക്മഗളൂരുവിലാണ് സംഭവം
നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ തോൽപ്പിച്ചാൽ ആസ്‌ത്രേലിയ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻറിൽ നിന്ന് പുറത്താകും
6.2 മില്യൺ പശുക്കൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകമാണ് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നം. രാജ്യത്ത് ജനങ്ങളുടെ രണ്ടു മടങ്ങ് പശുക്കളുണ്ടെന്നാണ് കണക്ക്
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു
'റോസ്, ഡക്കായി പുറത്ത്‌പോകാനല്ല താങ്കൾക്ക് മില്ല്യൺ കണക്കിന് ഡോളർ തരുന്നത്' എന്ന് പറഞ്ഞായിരുന്നു അടി