Light mode
Dark mode
ഒരാഴ്ചക്കുള്ളിൽ ടോൾ പിരിവ് തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു
4G, 5G നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന രാജ്യത്തെ 500 ദശലക്ഷത്തിലധികം ജിയോ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാകുന്നത്
കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന ഇന്ന്
മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അധികൃതര്‍
വെള്ളിയാഴ്ച ഹരജികൾ പരിഗണിക്കുന്നതുവരെ നിലവിലെ വിലക്ക് തുടരും
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി
മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോർട്ട് നൽകി
സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിർദേശം നല്‍കണമെന്നും അമികസ് ക്യൂറി
ദേശീയപാത മികച്ച നിലവാരത്തിൽ ജനങ്ങൾക്ക് ലഭിക്കണം. ക്ഷമയോടെ കാത്തിരിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു
ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എൻഎച്ച്എഐ ആരോപിച്ചു
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം
അതേസമയം കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയെന്നും തകർന്ന പാതകളിൽ ഘടനാപരമായ മാറ്റം വരുത്തുമെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു
വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികള്‍ തീരുമാനിക്കുക
എൻ എച്ച് എ ഐ നിയോഗിച്ച മൂന്നംഗ സമിതിയാണ് സ്ഥലം സന്ദർശിക്കുക. കളക്ടറുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
മൂന്നംഗ സമിതി പരിശോധന നടത്തും
പുതിയ മാർഗനിർദേശങ്ങൾ ദേശീയപാത അതോറിറ്റി ഏജൻസികളെ അറിയിച്ചിട്ടുണ്ട്
കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി