Light mode
Dark mode
പി.വി അൻവറിന്റെ എതിർപ്പ് പരിഗണിക്കേണ്ട എന്നാണ് കോൺഗ്രസ് തീരുമാനം.
ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് അൻവർ അതൃപ്തി പരസ്യമാക്കിയത്
തനിക്ക് സ്ഥാനാർഥിത്വം നല്കാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് ജോയ് പറഞ്ഞു
സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും
വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫിന് നടത്താൻ സാധിച്ചുവെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു
എല്ലാ വിഭാഗത്തിൻ്റെ പിന്തുണ ലഭിക്കുന്ന നേതാവിനെ നിർത്തണം
നിലമ്പൂരിൽ നിന്നുള്ള മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമാണ് ആര്യാടൻ ഷൗക്കത്ത്
നാളെ രാവിലെ എറണാകുളത്താണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം.
ജൂൺ 19നാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലെന്നും മുസ്ലിം ലീഗ് പ്രചരണത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു
എൽഡിഎഫ് താഴെ തട്ടു മുതൽ സജ്ജമാണെന്നും മൂന്നാം എൽഡിഎഫ് സർക്കാരിന്റെ യാത്രക്ക് സഹായകരമാകുന്ന വിജയം നേടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
2,32,384 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്.
സാമുദായിക താത്പര്യങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവുമെല്ലാം ചേർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ചർച്ച കൂടുതല്‍ സങ്കീർണമാകുകയാണ്.
പി.വി അൻവറിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു
നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിച്ചത്