- Home
- NilamburByelection

Kerala
31 May 2025 7:19 AM IST
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയെ നിർത്തുന്നില്ലെങ്കിൽ അത് സിപിഎമ്മുമായുള്ള അഡ്ജസ്റ്റ്മെന്റ് ആയിരിക്കും- സന്ദീപ് വാര്യർ
വയനാട്ടിൽ പ്രിയങ്കാ ഗാന്ധി വിജയിച്ചപ്പോൾ അവരുടെ ഭൂരിപക്ഷം തീവ്രവാദികൾ വോട്ട് ചെയ്തിട്ട് ലഭിച്ചതാണെന്നാണ് സിപിഎം നേതാവ് എ. വിജയരാഘവൻ പറഞ്ഞതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

Kerala
28 May 2025 12:23 PM IST
യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അന്‍വറിനെ സഹകരിപ്പിക്കും; മുരളീധരന് പറഞ്ഞു
യുഡിഎഫിനെ സഹായിച്ചാല്‍ യുഡിഎഫ് ഒരിക്കലും കൈവിടില്ല. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. അതിനാല്‍ അദ്ദേഹം ആദ്യം പിന്തുണ പ്രഖ്യാപിക്കണം ബാക്കി കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാം




















