Light mode
Dark mode
ലക്ഷകണക്കിന് മനുഷ്യരെ കൈക്കൂലിക്കാര് എന്ന് വിളിച്ചത് അപലനീയമെന്ന് എം സ്വരാജ്
ടിഎംസി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തതിനാലാണ് തള്ളിയത്
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ആകെ ആസ്തി 63.89 ലക്ഷം രൂപയും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയും ആണുള്ളത്
യുഡിഎഫ് എടുക്കുന്ന തീരുമാനത്തിന്റെ കൂടെയാണ് മുസ്ലിം ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി.
ലീഗ് നേതൃയോഗത്തിൽ എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ വി.ഡി സതീശനെ വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് അൻവർ പറഞ്ഞു
ഘടകകക്ഷികളുമായി കൂടിയാലോചിക്കാതെയാണ് ബിജെപി സ്വന്തം നിലക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
'പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന സ്ഥാനാർത്ഥിയാണ് എം. സ്വരാജ്'
'അൻവർ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചത്'
'ആർക്കും മത്സരിക്കാൻ അവകാശമുണ്ട്'
'അൻവർ-രാഹുൽ കൂടിക്കാഴ്ച വ്യക്തിപരം'
അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എൽഡിഎഫും യുഡിഎഫുമാണെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു
നോമിനേഷൻ സമർപ്പിക്കാൻ ഇനിയും രണ്ട് ദിവസമുണ്ടല്ലോ താൻ നോക്കട്ടെയെന്നും അൻവർ കൂട്ടിച്ചേർത്തു.
നേതാക്കളാരും പി വി അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം
അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും ന്യായത്തിൻ്റെയും പക്ഷത്ത് ലാഭനഷ്ടങ്ങൾ നോക്കാതെ നിലയുറപ്പിച്ച രാജ്യസ്നേഹി
തീവ്രവാദി കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടാകുമ്പോൾ യുദ്ധങ്ങൾ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങൾ തിരിച്ചറിയും
'ചിലർ പിണറായിസം മാറ്റി നിർത്തി'
അൻവറിന് വലിയ പ്രാധാന്യം നൽകാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിലമ്പൂരിൽ പ്രചരണം നടത്താനൊരുങ്ങി എൽഡിഎഫ്