Light mode
Dark mode
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് റിപ്പോർട്ട്
മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഷമിയാണ് സെമിഫൈനലിലെ താരം
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമുള്ള നായകസ്ഥാനം ഒഴിഞ്ഞു
കഴിഞ്ഞ കളിയിലെ അതേടീമിനെ നിലനിർത്തിയാണ് നീലപ്പട കളത്തിലിറങ്ങിയത്
പാകിസ്താൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് കിവികൾ അടുത്ത ഘട്ടത്തിലെത്തിയത്
ഇംഗ്ലണ്ടിന്റെ ജയം 93 റൺസിന്
ജയിച്ചാലും അഫ്ഗാന് മുന്നിൽ സെമി സാധ്യത വിദൂരമാണ്
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്
ഈ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചിരുന്നത്
റഹ്മത് ഷാ, ഹഷ്മതുല്ലാഹ് ഷാഹിദി എന്നിവരുടെ അർധസെഞ്ച്വറി മികവിൽ അഫ്ഗാൻ ലക്ഷ്യം നേടി
തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്ക്കെതിരെ തന്നെ ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു
ഒരു ലോകകപ്പ് മത്സരത്തിൽ ടീമിലെ മൂന്ന് ബാറ്റർമാർ സെഞ്ച്വറി നേടുക എന്ന നേട്ടം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
ഇന്നും കൂടി പരാജയപ്പെടുന്നത് ടീമിന്റെ സെമിസാധ്യകളെ ബാധിക്കുന്നതിനാൽ ന്യൂസിലൻഡിന് വിജയം അനിവാര്യമാണ്
മൂന്ന് അഫ്ഗാൻ താരങ്ങൾക്ക് അർധസെഞ്ച്വറി, ഫസൽ ഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തി
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു
ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ഇംഗ്ലണ്ടിന് ജീവൻ മരണ പോരാട്ടം
കംഗാരുപ്പടയുടെ വിജയം 309 റൺസിന്
ടൂർണമെന്റിൽ ഇതുവരെ വിജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരത്തിൽ തീപാറും
നാല് വിക്കറ്റ് പിഴുത ആദം സാംപയാണ് പാക് പടയുടെ പതനത്തിന് വഴിയൊരുക്കിയത്
ഡച്ച് പട മുന്നോട്ട് വെച്ച 246 റൺസ് വിജയ ലക്ഷ്യം മറികടക്കാനുള്ള ദക്ഷിണാഫ്രിക്കൻ ശ്രമം 207 റൺസിൽ അവസാനിച്ചു