Light mode
Dark mode
മൂന്ന് അഫ്ഗാൻ താരങ്ങൾക്ക് അർധസെഞ്ച്വറി, ഫസൽ ഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തി
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു
ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ഇംഗ്ലണ്ടിന് ജീവൻ മരണ പോരാട്ടം
കംഗാരുപ്പടയുടെ വിജയം 309 റൺസിന്
ടൂർണമെന്റിൽ ഇതുവരെ വിജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരത്തിൽ തീപാറും
നാല് വിക്കറ്റ് പിഴുത ആദം സാംപയാണ് പാക് പടയുടെ പതനത്തിന് വഴിയൊരുക്കിയത്
ഡച്ച് പട മുന്നോട്ട് വെച്ച 246 റൺസ് വിജയ ലക്ഷ്യം മറികടക്കാനുള്ള ദക്ഷിണാഫ്രിക്കൻ ശ്രമം 207 റൺസിൽ അവസാനിച്ചു
ന്യൂസിലൻഡിന് മുമ്പിൽ 246 റൺസ് വിജയലക്ഷ്യം തീർത്ത് ബംഗ്ലാദേശ്
മൂന്ന് വിക്കറ്റുകൾ നേടിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം
രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ആദ്യ ജയം തേടി ആസ്ത്രേലിയ
കഴിഞ്ഞ ഐപിഎൽ സീസണിൽ നവീനും കോഹ്ലിയും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു
അഫ്ഗാനെ തകർത്തത് എട്ട് വിക്കറ്റിന്
സച്ചിന്റെ ആറ് സെഞ്ച്വറിയാണ് രോഹിത് മറികടന്നത്
ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി
ഇന്ത്യയില് നടക്കുന്ന ലോകകപ്പ് ആയതുകൊണ്ട് തന്നെ ഇന്ത്യന് സാഹചര്യവും താരത്തിന്റെ അനുഭവസമ്പത്തും മുതലെടുക്കാന് തന്നെയാകും ടീമിന്റെ ശ്രമം
ആദ്യ രണ്ടു മത്സരത്തിലും കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക
നേരത്തെ ഫേസ്ബുക്കില് നിർവികാരമായൊരു സ്മൈലിയില് പ്രതികരണമൊതുക്കിയ സഞ്ജു ഇത്തവണ പക്ഷേ അതില് നിര്ത്തിയില്ല.
നിര്ഭാഗ്യം കൊണ്ട് മാത്രം ഡബിള് സെഞ്ച്വറിക്ക് തൊട്ടരികെ 182 റണ്സില് വീണെങ്കിലും സ്റ്റോക്സ് മറ്റ് ടീമുകള് തരുന്നത് വലിയൊരു അപായ സൂചന തന്നെയാണ്...
ഇന്ത്യ കളിക്കാത്ത 44 മത്സരങ്ങളുടെ ടിക്കറ്റാണ് ഇപ്പോൾ വിൽക്കുന്നത്
തലേദിവസം വന്ന് നഗരത്തിലെ ഔട്ട്ലെറ്റുകളിൽ നിന്ന് ഫിസിക്കൽ ടിക്കറ്റുകൾ വാങ്ങണമെന്ന് ബിസിസിഐ നിർദേശമുള്ളതിനാൽ താമസം ഒഴിവാക്കാനും ആരാധകർക്ക് കഴിയില്ല