Light mode
Dark mode
സ്വദേശിവത്കരണത്തിന്റെ ഭാഗമായി അതേ തസ്തികളിൽ യോഗ്യരായ ഒമാനി പൗരന്മാർ ഉണ്ടെങ്കിൽ പ്രവാസി തൊഴിലാളികളെ പിരിച്ചു വിടാവുന്നതാണ്.
മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജൻമം നൽകിയിരുന്നു
നവജാത ശിശു ജനിച്ചാല്‍ പുരുഷന്മാര്ക്ക് ഏഴ് ദിവസത്തെ പാറ്റേണിറ്റി ലീവ് ലഭിക്കും.
അടൂർ കോണം അബ്ദുൽ ജവാദ് ആണ് ബർക്കയിൽ മരിച്ചത്.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സുൽത്താനേറ്റ് സന്ദർശിച്ചത് 1,548,630 വിനോദസഞ്ചാരികളാണെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ജുലൈ 30 മുതൽ ഞായറാഴ്ചകളിലാണ് ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ സലാലയിലേക്ക് സലാം എയർ സർവീസ് നടത്തുക.
പ്രതിദിനം 10,000ത്തിലധികം യാത്രക്കാർ ബസുകളും 600ലധികം പേർ ഫെറി സർവിസും ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു
തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫിയാണ് മരിച്ചത്
80,000ത്തിലധികം ആളുകൾ ഒമാന്റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി മ്യൂസിയത്തിൽ എത്തിയത്.
സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സേവ് ഒ.ഐ സി.സി.ഒമാന്‍ സര്‍വ്വമത പ്രാർഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.ഒമാനിലെ വിവിധ രാഷ്ട്രീയ...
ഒമാനിലെ സാംസ്കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികൾക്കും ശൂറ അംഗീകാരം നൽകി
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാനിലെ പ്രവാസി മലയാളികള്‍. രാഷ്ട്രീയ കക്ഷിഭേദമന്യേ പ്രവാസികളുടെ കാര്യത്തിൽ ഇടപ്പെടുന്നതിൽ മുൻപന്തിയിലുള്ള നേതാവായിരുന്നു...
ഒമാനിൽ വിവാഹ മോചന കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 11 വിവാഹ മോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഒമാനിൽ കഴിഞ്ഞ വർഷം 4,160 വിവാഹ മോചന കേസുകളാണ് നടന്നത്. 2021ൽ 3,837 വിവാഹ മോചന...
ഖരീഫ് ദോഫാറിന്റെ ഭാഗമായി കുട്ടികൾക്ക് ആവേശം പകർന്ന് ‘കിഡ്ഡി ടൈം’ പരിപാടിക്ക് സലാലയിലെ ഔഖാദ് പബ്ലിക് പാർക്കിൽ തുടക്കമായി. ആഗസ്റ്റ് 31വരെ നീണ്ടുനിൽകുന്ന പരിപാടിയിൽ കുട്ടികൾക്ക് വിനോദത്തിനായുള്ള...
വാണിജ്യ ഏജൻസികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ 'ഇൻവെസ്റ്റ് ഈസി' വഴിയും മന്ത്രാലയത്തിന്റെ സേവന ഓഫിസുകൾ വഴിയും സമർപ്പിക്കാം
സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ 'ലോഗോസ് ഹോപ്പ്' കപ്പലിലെ പുസ്തക പ്രദർശനത്തിലേക്ക് കുട്ടികളടക്കമുള്ള നിരവധി വായനക്കാരാണ് എത്തുന്നത്
ഒമാനിൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട് 250 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ. ജൂൺ ഒന്ന് മുതൽ ആണ് ഒമാനിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. ഒമാനിലെ വിവിധ...
എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഒമാനി വനിതയും രണ്ടാമത്തെ ഒമാനിയുമാണ് നാദിറ
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും സഹകരണത്തിന്റെ...