ഒമാനിൽ പുതിയ ന്യൂനമർദ്ദം; വടക്കൻ മേഖലകളിൽ മഴക്ക് സാധ്യത
ഒമാനിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി നാളെ മുതൽ രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തീര പ്രദേശങ്ങൾ, ആൾ ഫജർ പർവ്വത...