Light mode
Dark mode
ഭുജ് വ്യോമ താവളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി
മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബയുടെ വീട്ടിലാണ് എടിഎസ് റെയ്ഡ് നടത്തിയത്.
മേയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലിൽ നിന്ന് റിജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഓപറേഷൻ സിന്ദൂരിന്റെ ലക്ഷ്യം പൂർണമായും കൈവരിച്ചെന്ന് സൈന്യം സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'ഓപറേഷൻ സിന്ദൂർ ഭീകരരെ ശിക്ഷിക്കാൻ'
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അല്ലാതെ സർക്കാർ വിളിക്കുന്ന ഏത് യോഗവും മുഴുവൻ രാഷ്ട്രീയ പാർട്ടികളും ബഹിഷ്ക്കരിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സേന ആവശ്യപ്പെട്ടു
മുഹമ്മദ് യൂസഫ് അസ്ഹര്‍, അബൂ ജന്ദാല് എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്
പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി
cdmdkerala@kfon.in ആണ് പുതിയ ഇ-മെയിൽ ഐഡി
ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്.
പാകിസ്താന്റെ ഭീകരവാദ താവളങ്ങളെ തകർക്കുകയാണ് ലക്ഷ്യമെന്ന് രാജ്നാഥ് സിങ് പറഞ്ഞു
കാണ്ഡഹാർ വിമാനം റാഞ്ചലിന്റെയും പാർലമെന്റ് ആക്രമണത്തിന്റെയും സൂത്രധാരനാണ്
ഓപറേഷന് സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് പ്രതിരോധമന്ത്രി
ഇന്ത്യയും പാകിസ്താനുമായും അടുത്ത ബന്ധമുള്ളവരാണ് തങ്ങളെന്നും പ്രശ്നങ്ങൾ ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ ആക്രമണം അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്
സൈന്യത്തിൽ അഭിമാനമെന്നും ഷാ
ക്ഷമയോടും ധൈര്യത്തോടും കൂടി വെല്ലുവിളികളെ നേരിടാൻ സൈന്യത്തിനാവട്ടെയെന്നും പ്രിയങ്ക പ്രതികരിച്ചു.