- Home
- operationsindoor
India
21 May 2025 1:12 PM IST
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന പരാതി; അശോക സർവകലാശാല പ്രഫ. അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം
കേസ് അന്വേഷിക്കാൻ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ 24 മണിക്കൂറിനുള്ളിൽ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.