Light mode
Dark mode
പാകിസ്ഥാന് തെഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടിയുടെ സെനറ്റര്‍ ഖുറം സീശാനാണ് വെളിപ്പെടുത്തിയത്
2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇമ്രാൻ ഖാനെ ജയിലിലടച്ചത്
ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു
പ്രകോപനം ഉണ്ടായാൽ ശക്തമായി ഇന്ത്യ തിരിച്ചെടി നൽകുമെന്നും ഓപ്പറേഷൻ സിന്ദൂരിൽ ഉണ്ടായ സംയമനം ഉണ്ടാകില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു
വെടിനിർത്തല്‍ ആവശ്യം മുന്നോട്ട് വെച്ചത് പാകിസ്താനാണെന്ന് എ.പി സിങ് പറഞ്ഞു
സുരക്ഷിതമല്ലാത്ത രക്തദാനവും ഇഞ്ചക്ഷന്റെ അമിതമായ ഉപയോഗവുമാണ് രോഗബാധക്ക് കാരണമെന്നാണ് നിഗമനം
പ്രളയബാധിത ജില്ലകളിൽ ആഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ജയിൽ ജീവനക്കാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
എൻഡിഎയുടെ ഭാഗമായ 31 നേതാക്കളും പ്രതിപക്ഷത്തെ 20 നേതാക്കളും ഉൾപ്പെടുന്നതാണ് പ്രതിനിധിസംഘം.
ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ചോർത്തി നൽകിയത്.
വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ
പാകിസ്താന് നൽകിയ തിരിച്ചടിയുടെ വിശദാംശങ്ങൾ വിവരിക്കാൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന് നടക്കും
സേനാ മേധാവിമാർ പ്രതിരോധ മന്ത്രിയെ കണ്ടു
ജമ്മു എയര്‍ സ്ട്രിപ്പ് മേഖലയില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു
പ്രത്യക്ഷ യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പ്രതിരോധം മാത്രമാണ് ചെയ്യുന്നതെന്നും വിക്രം മിസ്രി പറഞ്ഞു
ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം.
എല്ലാവിധ പോസ്റ്റല്‍, പാഴ്സൽ സര്‍വീസുകളും മരവിപ്പിച്ചു
കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷണം നടത്തിയെന്നാണ് അവകാശവാദം
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ അകായ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് പാക് പതാക സ്ഥാപിച്ചത്.
ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്