Light mode
Dark mode
കടുക്കാംക്കുന്നം സർക്കാർ എൽപി സ്കൂളിലെ സീലിംഗ് ആണ് പൊട്ടിവീണത്
പുതുനഗരം സ്വദേശി കാര്‍ത്തിക്ക്, ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് എന്നിവരാണ് മരിച്ചത്
പാലക്കാട് കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്
നാട്ടുകൽ 55-ാം മൈലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം
അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പ്രസവിച്ചത്
സംസ്കാരം ഇന്ന് 12 മണിക്ക് ഐവർമഠം ശ്മശാനത്തിൽ
ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്
വിവിധ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് നടപടി
ഓംലറ്റ് ഉണ്ടാക്കി കഴിച്ചതിന് പിന്നാലെയാണ് സിസിടിവി കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു
കോൺഗ്രസ് കൊടിമരം കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി സിപിഎം പതാകയും ഫ്ളക്സും വെച്ചു.
പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.
സിപിഎമ്മില്‍ ചേര്‍ന്ന മണ്ഡലം മുന്‍ പ്രസിഡന്റിന്റെ ശ്രമം ചെറുത്ത് കോണ്‍ഗ്രസുകാര്‍
ഇതോടെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്
ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്
കെ.ആർ അഭിജിത്ത് ആണ് മരിച്ചത്
കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ഹോട്ടലുടമ പരാതി നല്‍കിയത്
കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്.
മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ് സരിത എന്നിവരാണ് പിടിയിലായത്.
മണ്ണൂർ സ്വദേശി പ്രസന്നകുമാരിയാണ് മരിച്ചത്
കൊടുന്നോട് സ്വദേശി സനീഷാണ് മരിച്ചത്