Light mode
Dark mode
കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാല് സ്വർണം നേടിയ മലപ്പുറം ആണ് 43 പോയിന്റോടെ തൊട്ടുപിന്നിൽ
ഭീഷണി സഹിക്കാതെയാണ് ചിറ്റൂരിലെ വൃദ്ധ ദമ്പതികളായ മാണിക്യനും ഭാര്യയും ജീവനൊടുക്കാൻ ശ്രമിച്ചത്
ആകർഷകമായ വാഗ്ദാനങ്ങളുമായി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ഏജന്റുകൾ പലിശ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത നൽകില്ല.
വൈകീട്ട് ആറോടെ വാടകവീടിന്റെ ഉടമ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്
കൃഷി നാശമുണ്ടാക്കുന്ന ഒച്ചുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും
പത്ത് മിനിറ്റോളം മഹേഷ് പിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായി
അനന്തകുമാറിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്
തെളിവെടുപ്പിൽ അനന്തകുമാർ ഒളിപ്പിച്ച വൈദ്യുതി വേലി ഉൾപ്പടെയുള്ളവ കണ്ടെത്തിയിരുന്നു
തുറക്കൽ വീട്ടിൽ മുഹമ്മദ് മൗലവിയുടെ മകൻ സബാഹുദ്ദീന്റെ വലതു ചെവിയാണ് നായ കടിച്ചെടുത്തത്.
വയലുടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്
നാല് യുവാക്കൾ വയലിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്
ഒഴിഞ്ഞുകിടക്കുന്ന പാടത്താണ് മൃതദേഹം കണ്ടെത്തിയത്.
ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം
സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായ് ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്
സഹീറിന്റെ പേരിലുള്ള സിം കാർഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു
ഫെഡക്സ് സ്കാം എന്നാണ് സൈബർ പോലീസ് ഈ തട്ടിപ്പിന് പേര് നൽകിയിരിക്കുന്നത്.
ഓണ്ലൈനില് നിന്ന് 600 രൂപക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്