Light mode
Dark mode
20ൽ അധികം വൈദ്യുത പോസ്റ്റുകൾ മരം വീണ് തകർന്നു
പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ കൂട്ടരാജിക്ക് പിന്നാലെയാണ് മണ്ണാർക്കാട്ടെ രാജി
എത്ര പേർക്ക് നായയുടെ കടിയേറ്റു എന്നതിൽ സ്ഥിരീകരണമില്ല
പി.ടി സെവൻ ആനയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്
ഇടതു വശത്തിലൂടെയാണ് ഭക്ഷണം നൽകുന്നത്
കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്കി
വീടിന്റെ സ്ളാബ് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു
തൃശൂർ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസകിന്റെ വീട്ടിൽനിന്നാണ് പണം കണ്ടെത്തിയത്.
വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് അനധികൃത നിർമ്മാണങ്ങൾ നടത്തിയതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്
വധൂ വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്
പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നീതി കിട്ടിയില്ലെന്ന് കുടുംബം.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അഭിജിത്ത് (22) ആണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്
ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
എത്രയും പെട്ടെന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകി.
രണ്ടാഴ്ച മുമ്പാണ് ആനക്കൂട്ടം കുട്ടിയാനയെ ഉപേക്ഷിച്ചത്
ഭര്‍തൃ ഗൃഹത്തില്‍ വധു കരഞ്ഞുകൊണ്ട് പ്രവേശിക്കണം എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ ചടങ്ങെന്നാണ് പറയപ്പെടുന്നത്.
യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി പ്രേമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് അറസ്റ്റ് ചെയ്തത്
മരിച്ച പത്തനംതിട്ട സ്വദേശി അരവിന്ദിന്റെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു
ഒരു കിലോയ്ക്ക് 32 രൂപ വരെ കിട്ടിയിരുന്ന നാളികേരം ഇപ്പോൾ ഏഴു രൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്