'മരിച്ച് പോയീന്ന് പറഞ്ഞ് വെട്ടിക്കളഞ്ഞ് മോനേ...'പാലക്കാട് പലശ്ശനിയിൽ മരിച്ചുവെന്ന് പറഞ്ഞ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പരാതി
പാലക്കാട് പലശ്ശന പഞ്ചായത്തിലെ പുത്തോട്തറ നിവാസികളായ തങ്ക, രമേശ് എന്നിവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്