Light mode
Dark mode
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും
രാംനാരായണന്റെ കുടുംബവുമായി റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് ചര്‍ച്ച നടത്തും.
പട്ടികജാതി പീഡന നിരോധന നിയമവും ആള്‍ക്കൂട്ടക്കൊല വകുപ്പും ഉള്‍പ്പെടുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി
നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു
Unknown votes in BJP strongholds in Palakkad | Out Of Focus
വാരിയെല്ല് ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം
എസ്ഐആർ കണക്കെടുപ്പിൽ ഇവരെ അജ്ഞാതരെന്ന ഗണത്തിൽപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ വോട്ട് ചോരി നടന്നെന്ന ആരോപണമാണ് ഉയരുന്നത്.
കൊലപാതകത്തിൽ ശക്തമായ അന്വേഷണം വേണം
ബുധനാഴ്ച വൈകിട്ടോടെ അട്ടപ്പള്ളം മതാളികാട് ഭാഗത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യആണ് അതിക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്
അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി,അനന്ദൻ,ബിപിൻ എന്നിവരാണ് അറസ്റ്റിലായത്
എസ്ഐആറിൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ഒഴിവാക്കിയത്
തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ
മൂന്നുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു
മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ
മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണുകെട്ടിയും കൈകെട്ടിയും വീടിനകത്തു പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്
വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി ചൂണ്ടിക്കാട്ടുന്നതാണ് പോസ്റ്ററുകൾ
യുവതി നിർദ്ദേശിച്ചത് അനുസരിച്ചാണ് മരുന്ന് എത്തിച്ച് നൽകിയതെന്നായിരുന്നു ജോബി ജാമ്യ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്
രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു
സ്വതന്ത്രനായി വിജയിച്ച എച്ച്.റഷീദിനെ എൽഡിഎഫും - യു ഡിഎഫും പിന്തുണച്ചാൽ ബിജെപിക്ക് ചെയർമാൻ സ്ഥാനം ലഭിക്കില്ല
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കായ വിപിൻ ബിഎൽഒ കൂടിയാണ്