Light mode
Dark mode
അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാന്റെ മൃതദേഹം കുളത്തില്‍ നിന്നാണ് ലഭിച്ചത്
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം റോഡിന് സമീപത്തല്ലെന്നും കുട്ടി എങ്ങനെ ഇവിടെ എത്തിയെന്നതടക്കം പരിശോധിക്കുമെന്നും ചിറ്റൂര്‍ നഗരസഭ ചെയര്മാന് സുമേഷ് അച്യുതന് പറഞ്ഞു
കുട്ടിക്ക് കേള്‍വിക്കും സംസാരശേഷിക്കും പ്രശ്നമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു
ശനിയാഴ്ചയാണ് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതായത്
കുട്ടിക്കായി വ്യാപക തിരച്ചിൽ പുരോഗമിക്കുന്നു
ഇരുപതാം വാർഡായ ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്
സിപിഎം വിമത എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു
'കരോൾ സംഘത്തെ മർദിക്കുകയും അവരുടെ സംഗീതോപകരണങ്ങൾ തകർക്കുകയും ചെയ്ത ഈ സംഭവം, കേരളത്തിന്റെ മതേതര പാരമ്പര്യത്തിനേറ്റ കനത്ത ആഘാതമാണ്'
അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്
മന്ത്രിസഭാ യോഗത്തിലാണ് തുക സംബന്ധിച്ച് ധാരണയായത്
കരോൾ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച ബിജെപി നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം
അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്
മാന്യമല്ലാതെ കരോൾ നടത്തിയാൽ അടി കിട്ടുമെന്നാണ് ഷോൺ ജോർജിന്റെ പ്രതികരണം
കേസിൽ സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം
10 പ്രതികളിൽ അഞ്ച് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിനിധി ജെറോസ സജീവാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും
രാംനാരായണന്റെ കുടുംബവുമായി റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് ചര്‍ച്ച നടത്തും.
പട്ടികജാതി പീഡന നിരോധന നിയമവും ആള്‍ക്കൂട്ടക്കൊല വകുപ്പും ഉള്‍പ്പെടുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി
നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു