Light mode
Dark mode
കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണം
കൂട് നിർമ്മാണം പൂർത്തിയായാൽ ആനയെ മയക്ക് വെടിവെക്കുന്ന നടപടികളിലേക്ക് കടക്കും
'സോളാർ ഫെൻസിങ് ഉൾപ്പെടെ സ്ഥാപിച്ചിട്ടും ഇതെല്ലാം തകർത്താണ് ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത്.'
ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ എ സി കംപാർട്ട്മെന്റിലാണ് തീപിടിച്ചത്
മീഡിയവൺ വാർത്തയെ തുടർന്നാണ് സർട്ടിഫിക്കറ്റ് വിട്ടുനൽകാൻ പാലക്കാട് നഴ്സിങ് കോളജ് അധികൃതർ തയ്യാറായത്.
പല്ല് ഉന്തിയതിന്റെ പേരിലാണ് പാലക്കാട് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചത്
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ് പരാതി
മുട്ടിക്കുളങ്ങര ക്യാമ്പിലെ പൊലീസുകാരൻ രാജ്കുമാറിനെതിരെ അഗളി പൊലീസ് കേസെടുത്തു
എസ്.സി ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി നൽകിയില്ല
സൗജന്യ യാത്ര തുടരാൻ കഴിയില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്
നേരത്തെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആനയാണിത്
ചിറ്റൂർ ബ്ലോക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് ഭൂഗർഭ ജലനിരപ്പുള്ള പ്രദേശമാണ്
മാസം 30 ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് ബ്രാണ്ടി നിർമ്മാണം നടക്കുക
98 ഇനങ്ങളും പൂർത്തിയായപ്പോൾ 32 സ്വർണവും 20 വെള്ളിയും 18 വെങ്കലവും നേടി തലയുയർത്തിയാണ് പാലക്കാടിന്റെ മടക്കം.
4* 400 മീറ്റര്‍ റിലേ,200 മീറ്റര്‍ ഓട്ടം,ട്രിപ്പിള്‍ ജംപ് തുടങ്ങിയവയുടെ ഫൈനലുകളാണ് ഇന്ന് നടക്കുന്നത്
ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ കാസർകോടിന്റെ അനുപ്രിയ വി.എസ് ദേശീയ റെക്കോർഡ് മറികടന്നു
കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വർണം നേടിയത്
മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം പതിവാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി
PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം.
പാലക്കാട് മേഴത്തൂരിലാണ് സംഭവം