Light mode
Dark mode
സഹായം ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിച്ചു
വാഇലിന്റെ ഭാര്യയും, മകനും, ഏഴു വയസ്സുകാരി മകളും ഉൾപ്പെടെയുള്ള കുടുംബമാണ് കൊല്ലപ്പെട്ടത്.
Israel-Palestine Conflict | Out Of Focus
വൻ സൈനിക വിന്യാസവും വിപുല റോക്കറ്റ് ഉപയോഗവും മൂലം ഭാഗികമായി സ്തംഭിച്ച സമ്പദ് വ്യവസ്ഥയുടെ പരോക്ഷ ചെലവുകളെ കുറിച്ച് തനിക്ക് ഒരു വിലയിരുത്തലും ലഭിച്ചിട്ടില്ലെന്ന് ഇസ്രായേൽ ധനമന്ത്രി
ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി കങ്കണ കൂടിക്കാഴ്ച നടത്തി
യുഎൻ രക്ഷാസമിതിയിൽ യുഎൻ സെക്രട്ടറി ജനറൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും....
Israeli–Palestinian conflict | Out Of Focus
Israel-Palestine conflict | Out Of Focus
ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രാമണത്തിൽ 24 മണിക്കൂറിനിടെ 704 പേരെ വധിച്ചു
ഇസ്രായേൽ പ്രോപ്പഗണ്ട പോസ്റ്റർ വിമാനത്തിലും
ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഫലസ്തീന് കുവൈത്ത് പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികളുടെ മഹാറാലിയും പൊതുസമ്മേളനവും
രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി
അന്യായമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
സർവകലാശാല അനുമതി നൽകാത്തതിനാൽ എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള പരിപാടി ഉപേക്ഷിച്ചിരുന്നു
ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും മർദ്ദിത ജനസമൂഹമായ ഫലസ്തീൻ ജനതക്ക് അനുകൂലമായിരുന്നുവെന്ന് ഹമീദ് വാണിയമ്പലം
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരും ഗസ്സക്ക് അനുകൂലമായാണ് സംസാരിച്ചത്
ഫലസ്തീൻ അംബാസഡർ റഊഫ് അൽമാലികിയുമായുള്ള കൂടിക്കാഴ്ചയിലാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രഖ്യാപനം