Light mode
Dark mode
വൈദ്യപരിശോധനക്ക് ശേഷം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം
പി.സി ജോർജ് ചർച്ചയിൽ പറയാൻ ശ്രമിച്ച ചില കാര്യങ്ങൾ ഇവിടെ രാജ്യത്ത് നിലനിൽക്കുന്നതാണെന്ന് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്നലെ രാവിലെ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അറസ്റ്റ് ഒഴിവാക്കാൻ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും വിവരം
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം
സർക്കാർ നിർദേശം ലഭിച്ചാൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയേക്കും
ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
യൂത്ത് ലീഗിന്റെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്
ജോര്‍ജിന്റെ പരാമർശങ്ങൾ സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണ്
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അന്തിമ അനുമതിക്ക് ശേഷമാകും നടപടി
ഇന്ത്യയിലെ മുസ്ലിംകൾ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാക്കിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പി.സി ജോർജിൻ്റെ വർഗീയ പ്രസ്താവന
‘പി.സി ജോർജ് വീണ്ടും മുസ്ലിം സമുദായത്തിന് നേരെ വിഷം ചീറ്റിയിട്ട് സമയം ഒരുപാടായി’
വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു.
പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് നിസംഗത തുടരുകയാണ്
ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പി.സി ജോർജ് ആരോപിച്ചു.
ഇലക്ടറൽ ബോണ്ടിൽ ദേശീയ നേതൃത്വം മറുപടി പറയുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി സുരേന്ദ്രൻ പറഞ്ഞു
ഇന്ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന എൻ.ഡി.എ കൺവൻഷനിൽ പി.സി ജോർജിനു ക്ഷണമില്ല
പ്രസംഗം വിവാദമായതിനു പിന്നാലെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു
മുതിർന്ന നേതാവ് എന്ന നിലയിൽ മുന്നണി പരിപാടികളിൽ പങ്കെടുക്കേണ്ടത് പി.സി ജോർജിന്റെ ഉത്തരവാദിത്തമാണെന്ന് ബി.ഡി.ജെ.എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു
ഐ.പി.സി 153 എ, 125 വകുപ്പുകള്‍ പ്രകാരമാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്