- Home
- PCGeorge

Kerala
26 Sept 2022 4:27 PM IST
മന്ത്രി റിയാസും ജലീലും പോപുലർ ഫ്രണ്ടുകാർ; പിണറായി വിജയൻ അകത്തുപോകും-പി.സി ജോർജ്
''മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എൻ.ഐ.എയുടെ അന്വേഷണമുണ്ട്. പോപുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും എല്ലാവിധ വളവും വച്ചുകൊടുക്കുന്ന പ്രധാന ആൾ പിണറായി വിജയൻ തന്നെയാണ്. മകളെ കെട്ടിച്ചുകൊടുത്തില്ലേ..''

India
4 July 2022 8:52 PM IST
'മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിക്കാൻ എന്റെ കുടുംബത്തെ കുറിച്ച് കഥകൾ മെനയുന്നു'; പി.സി ജോർജിനെതിരെ പി. ജയരാജൻ
പിണറായി വിജയന്റെ മക്കൾക്ക് വലിയ ബിസിനസാണെന്നും എന്നാൽ പി. ജയരാജന്റെ മക്കൾ ഓട്ടോ ഓടിച്ചും കട്ടക്കമ്പനിയിൽ ജോലി ചെയ്തുമാണ് കുടുംബം പുലർത്തുന്നതെന്നുമായിരുന്നു നേരത്തെ പി.സി ജോർജ് പറഞ്ഞത്

















