Light mode
Dark mode
അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
വിശാലമായ, സുഗമമായ ടോൾ റോഡുകളിൽ ഡ്രൈവർമാര്‍ വേഗ പരിധിയേക്കാൾ വളരെ പതുക്കെയാണ് വാഹനമോടിച്ചത്
നെസ്ലിനെ നായകനാക്കി അഭിനവ് സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്കെത്തിയപ്പോൾ ഫോണിൽ സംസാരിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ വൈറലായിരുന്നു
ഈ ശീലം പൈൽസും മലബന്ധവും ഉൾപ്പെടെയുള്ള രോഗങ്ങൾക്കു കാരണമാകുമെന്ന് ഏറ്റവും പുതിയ പഠനം
സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും അനുദിനം കൂടിവരുന്നു
ഇസ്രായേൽ അംബാസഡർ എർദാന്റെ ഫോണിലേക്ക് നിരവധി അധിക്ഷേപങ്ങളും ഭീഷണി സന്ദേശങ്ങളും
സ്ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ഇരിക്കുകയോ തല കുനിച്ചിരുന്ന് ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും
ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ടെക്സ്റ്റ് മെസേജുകളിലൂടെയാണ് തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നത്. സംശയാസ്പദമായ...
ആറ് സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്
96,000 രൂപ വിലയുള്ള ഫോണാണ് സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ ഡാമിൽ വീണത്
നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും
5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്
പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക
പരസ്യപ്രസ്താവനയിൽ വിശദീകരണം തേടാനിരിക്കെയാണ് ഷാജി തങ്ങളെ വിളിച്ചത്
ഫോണിനേക്കാൾ വിലയുള്ളതാണ് മത്സ്യം എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്
വൺ പ്ലസിനെ നേരിടാനല്ല ആപ്പിളിനെ നേരിടാനാണ് നത്തിങ് ഫോൺ (1) വരുന്നതെന്ന് കാൾ പെയ് പറയുന്നു
ഇന്ന് രാവിലെ 10.15ന് പ്രതികളുടെ ഫോണുകൾ ഹൈക്കോടതി രജിസ്റ്റാർ ജനറലിന് കൈമാറാനാണ് ജസ്റ്റിസ് .പി ഗോപിനാഥ് നിർദേശിച്ചിട്ടുള്ളത്
സുപ്രിം കോടതി വിധിയനുസരിച്ച് പ്രതികളോട് രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അവകാശമില്ലന്ന് ദിലീപ്
ആൻഡ്രോയിഡ് ഫോണുകളിൽ ഒരേ സമയം ഒന്നിലധിം ജോലികൾ മാറിമാറി ചെയ്യുന്നതിന് സഹായകമായ മൾടി ടാസ്കിങ് സംവിധാനത്തിന് വേണ്ടി ചില ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കാറുണ്ട്
മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി പ്രവർത്തിക്കുക