Light mode
Dark mode
ദുബൈ എയർഷോയിൽ എട്ട് മിനിറ്റ് നീണ്ടുനിന്ന ആകാശ പ്രദർശനത്തിനിടെയായിരുന്നു തേജസ് വിമാനം തകർന്നുവീണത്.
കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിന് ബ്രിട്ടീഷ് എയർവേയ്സ് നടപടിയെടുത്തത്
പൈലറ്റിന്റെ വസതിയിൽ നിന്ന് ലൈസൻസില്ലാത്ത 500 വെടിയുണ്ടകളുടെ ശേഖരം കണ്ടെത്തി
വിമാന ജീവനക്കാർ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരിൽ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളിൽ പരിഭ്രാന്തമായ നിമിഷങ്ങൾ സൃഷ്ടിച്ചു
2018ൽ രാജ്യത്ത് നടന്ന വിമാനപകടത്തിൽ വിമാനം പറത്തിയത് വ്യാജ പൈലറ്റാണെന്ന് കണ്ടെത്തിയിരുന്നു, ഇതിന്റെ തുടരന്വേഷണത്തിലാണ് രണ്ട് വ്യാജ പൈലറ്റുകളെക്കൂടി കണ്ടെത്തിയത്
പാർട്ടികളിൽ കൂട്ടുകാർക്ക് മുന്നിൽ വിവസ്ത്രയാവുക എന്നതാണ് ഭാര്യയ്ക്ക് നൽകുന്ന 'ഡെയർ'
വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്വിച്ച് കഴിക്കാൻ കഴിയാതിരുന്ന കാബിൻ ക്രൂവിനാണ് പൈലറ്റ് ഭക്ഷണം വാങ്ങി കൊടുത്തത്.
പൈലറ്റും വളർത്തുനായയും കരയിലേക്ക് നീന്തിയത് 200 മീറ്റർ
സഹിൽ കഡാരിയ എന്നയാളാണ് പൈലറ്റിനെ മർദിച്ചതെന്നാണ് വിവരം. ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകി
അമ്പരപ്പിൽ നിൽക്കുകയായിരുന്ന ഇരുവരെയും അനൗൺസ്മെന്റ് കേട്ട സഹയാത്രികർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്
സ്വപ്നം കാണുകയാണെന്നാണ് കരുതിയിരുന്നതെന്നും സ്വപ്നത്തിൽ നിന്ന് ഉണരാനാണ് ഫയർ ഹാൻഡിലുകൾ വലിച്ചതെന്നും പൈലറ്റ് പറയുന്നു
ജനക്കൂട്ടം ദമ്പതികളെ വലിച്ചിഴച്ച് മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ചെന്നൈയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പൈലറ്റ് ആരാധന പരസ്യമായി വെളിപ്പെടുത്തിയത്
യാത്രയ്ക്കിടെ ഇടുപ്പിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് സീറ്റിനു താഴെ പാമ്പിനെ കണ്ടതെന്ന് പൈലറ്റ് പറയുന്നു.
പറന്നുയരുമ്പോൾ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചതോടെ സാങ്കേതിക തകരാർ ഉണ്ടാവുകയും തിരുവനന്തപുരത്ത് ഇറക്കുകയുമായിരുന്നു
825 കോടി രൂപ യുടെ യുദ്ധവിമാനമാണ് തകർന്നത്
അപകടത്തില്‍ ആർക്കെതിരെയും പരാതിയില്ലെന്ന് ഭാര്യ
ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് മരിച്ച പൈലറ്റെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല