- Home
- Pinarayi Vijayan

Kerala
9 May 2018 7:15 AM IST
മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞുവെച്ചത് ഗൗരവമായി കാണുന്നുവെന്ന് പിണറായി വിജയന്
സംഭവത്തില്‍ ആറ് മണിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കി.മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞുവെച്ച സംഭവം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

Kerala
9 May 2018 3:36 AM IST
ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി
ഇന്നലെ ഉച്ചയോടെയാണ് മുന്നറിയിപ്പ് ലഭിച്ചത് ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ ഉച്ചയോടെയാണ്...

Kerala
8 May 2018 11:58 PM IST
സംസ്ഥാനത്ത് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയന്
ആയിരം സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞുസംസ്ഥാനത്ത് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

Kerala
8 May 2018 8:34 PM IST
ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി
പല ആളുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്നത് പതിവാണ്. ഇത് ഇല്ലാതാക്കുംഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

Kerala
8 May 2018 6:41 PM IST
കൊട്ടിയൂര്‍ പീഡനം; ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായത് മഹാഅപരാധമെന്ന് മുഖ്യമന്ത്രി
വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ആദ്യ കുട്ടിയുടെ മരണം പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും ചെന്നിത്തലകൊട്ടിയൂര് പീഡനക്കേസ് പ്രതി ഫാദര്‍...

Kerala
7 May 2018 9:58 PM IST
ദലിത് സഹോദരിമാരുടെ അറസ്റ്റ്; കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി
തലശേരിയില്‍ ദലിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. തലശേരിയില്‍ ദലിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച്...

Kerala
6 May 2018 2:54 PM IST
ജയരാജന് തുടരാന്‍ അര്‍ഹതയില്ല; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: സുധീരന്
വിജിലന്‍സ് അന്വേഷണം കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇ പി ജയരാജന് ഒരു നിമിഷം കൂടി മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് വി എം സുധീരന്വിജിലന്സ് അന്വേഷണം കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇ പി...

Kerala
6 May 2018 11:54 AM IST
ന്യൂനപക്ഷ വോട്ടുകള്‍ നോട്ടമിട്ടാണ് പിണറായി ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
രണ്ട് ദിവസത്തിനകം തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിഎസ് അച്യുതാനന്ദന് തയ്യാറായില്ലെങ്കില്‍ കമ്മീഷനെ സമീപിക്കുമെന്ന് ബിജെപിയുമായി താന്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന പിണറായി വിജയന്റെ...

















