- Home
- Pinarayi Vijayan

Kerala
12 April 2018 6:07 AM IST
ജനകീയ പ്രശ്നങ്ങളോട് മനുഷ്യത്വപരമായി പെരുമാറണം: പിണറായിയോട് ഉമ്മന്‍ചാണ്ടി
പിണറായി വിജയന് അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്ക്കൊളളുന്നില്ലെന്ന് ഉമ്മന്ചാണ്ടിപിണറായി വിജയന് അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്ക്കൊളളുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. ജനകീയ പ്രശ്നങ്ങളോട് മനുഷ്യത്വപരമായി...

Kerala
6 April 2018 3:26 AM IST
കടല്‍ക്കൊലക്കേസ്: ഇറ്റലിക്ക് അനുകൂല വിധി വന്നത് കേന്ദ്രത്തിന്റെ കള്ളക്കളി മൂലമെന്ന് മുഖ്യമന്ത്രി
കേന്ദ്രം കള്ളക്കള്ളി കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.കടല്‍ക്കൊലക്കേസില്‍ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. കടല്‍ക്കൊലക്കേസില്‍ കേന്ദ്രം...

Kerala
31 March 2018 3:39 PM IST
കണ്ണൂരിലെ സംഘര്‍ഷത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി: കുമ്മനം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്ററും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആര്‍എസ്എസ്...

Kerala
19 March 2018 7:40 AM IST
ലാവ്ലിന് കേസ്: പിണറായി പ്രതിയല്ലെന്ന നിലപാട് ശരിയെന്ന് സുധാകര പ്രസാദ്
ലാവ്ലിന് കേസില്‍ പിണറായി വിജയന് പ്രതിയല്ലെന്ന തന്റെ നിലപാട് ശരിയായിരുന്നുവെന്ന് നിയുക്ത അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്. ലാവ്ലിന് കേസില്‍ പിണറായി വിജയന് പ്രതിയല്ലെന്ന തന്റെ നിലപാട്...

Kerala
19 March 2018 4:49 AM IST
മുകേഷിന്റെ സ്ഥാനാര്‍ഥിത്വം: പടലപിണക്കം പരിഹരിക്കാന്‍ പിണറായി ഇന്ന് കൊല്ലത്ത്
മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ കൊല്ലത്ത് സിപിഎമ്മിനുള്ളില്‍ ഉണ്ടായിരിക്കുന്ന പടലപിണക്കങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ന് പിണറായി വിജയന് കൊല്ലത്തെത്തുംമുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ...

Kerala
19 March 2018 4:11 AM IST
സ്വാശ്രയ സമരം നടത്തുന്നവര്‍ മാനേജ്മെന്റുകള്‍ക്ക് കോഴ വാങ്ങാന്‍ കഴിയാത്തതില്‍ അസ്വസ്ഥതയുള്ളവരെന്ന് മുഖ്യമന്ത്രി
കരിങ്കൊടി പ്രതിഷേധത്തില്‍ തന്റെ തോന്നലുകളാണ് പങ്കുവച്ചത്. തോന്നല്‍ തെറ്റായി പോയെന്ന് പറയാനുള്ള സാഹചര്യമില്ല. സ്വാശ്രയ സമരം നടത്തുന്നവര്‍ മാനേജ്മെന്റുകള്‍ക്ക് കോഴ വാങ്ങാന്‍ കഴിയാത്തതില്‍...

Kerala
18 March 2018 3:31 PM IST
പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഡിജിപി സെന്‍കുമാറിനെ മാറ്റി, ലോക്നാഥ് ബഹ്റ പുതിയ ഡിജിപി
ഡിജിപി സെന്‍കുമാറിനെ മാറ്റി, ലോക്നാഥ് ബഹ്റ പുതിയ ഡിജിപി, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറാകും. ശങ്കര്‍ റെഡ്ഢിക്ക് ചുമതല നല്‍കിയില്ല, നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.സംസ്ഥാന പൊലീസില്‍ വന്‍...

Kerala
16 March 2018 8:44 AM IST
പിടിപ്പുകേട് ന്യായീകരിക്കാന്‍ കേന്ദ്രം പച്ചനുണകള്‍ പ്രചരിപ്പിക്കുന്നു: പിണറായി
ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊല്ലുകയായിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിയുടെ പ്രതീകങ്ങളെ തന്നെ ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രിപിടിപ്പുകെട്ട നടപടികളെ ന്യായീകരിക്കാന്‍ കേന്ദ്രം പച്ച നുണകള്‍...

Kerala
9 March 2018 1:37 AM IST
പിണറായിക്ക് മത്സരിക്കുന്നതിന് കെട്ടിവെക്കേണ്ട തുക പത്തനാപുരം ഗാന്ധിഭവന് പ്രവര്‍ത്തകരുടെ വക
എകെജി സെന്ററിലെത്തിയാണ് പ്രവര്‍ത്തകര്‍ പിണറായി വിജയന് പണം കൈമാറിയത്. സര് സിപി കുടുംബത്തിലെ അംഗമായ പാട്ടിയമ്മയില് നിന്നാണ് പിണറായി പണം കൈപ്പറ്റിയത്...പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്...

Kerala
20 Feb 2018 6:23 AM IST
വെടിക്കെട്ട് ദുരന്തം: ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി
വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ എറ്റെടുക്കണംപരവൂര് വെടിക്കെട്ട് ദുരന്തത്തില്‍ ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി വിജയന്. ആഭ്യന്തര മന്ത്രി ആ...

Kerala
2 Feb 2018 12:28 AM IST
സൌദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികളുടെ യാത്രാക്കൂലി സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി
മുംബൈയിലും ഡല്ഹിയിലുമെത്തിയവര്ക്ക് നാട്ടിലെത്താനുള്ള യാത്രാകൂലിയാണ് നല്കുകസൌദിയില് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികളുടെ യാത്രാക്കൂലി സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...


















