- Home
- Pinarayi Vijayan

Kerala
22 April 2018 10:23 PM IST
മലബാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിലപിക്കേണ്ട സ്ഥിതി ഇപ്പോഴുമുണ്ടെന്ന് പിണറായി
സാമൂഹ്യനീതി ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പ്രദേശങ്ങളുടെ കാര്യത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിക്കുമെന്നും പിണറായി വിജയന് പറഞ്ഞു.മലബാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിലപിക്കേണ്ട സ്ഥിതി ഇപ്പോഴും...

Kerala
22 April 2018 8:04 PM IST
ഷാജഹാന് എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍ നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇവിടെ വന്ന് നട്ടാല്‍ പൊടിക്കാത്ത നുണകള്‍ പ്രചരിപ്പിക്കുകയാണ്.ഷാജഹാന് എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ ചിലര്‍...

Kerala
22 April 2018 7:23 AM IST
മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു: പിണറായി വിജയന്
മുസ്ലിംകളെ ഒന്നാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലിംകളെ ഒന്നാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി...

Kerala
21 April 2018 1:06 PM IST
റേഷന്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് ഇതിനുദാഹരണമാണെന്നും അതിന്റെ ദുരന്തമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നതെന്നുംറേഷന് സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മുഖ്യമന്ത്രി...

Kerala
21 April 2018 12:48 PM IST
'സമാന്തര മന്ത്രിസഭായോഗം അസാധാരണം; മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിണം' ചെന്നിത്തല
മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ മന്ത്രിമാര്‍ സ്ഥാനമൊഴിണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ സമാന്തര മന്ത്രിസഭായോഗം..മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ മന്ത്രിമാര്‍...

Kerala
16 April 2018 10:06 AM IST
അരിവില കൂട്ടി വിഷമിപ്പിക്കാമെന്ന് കരുതേണ്ട; രാജ്യത്തിന് പുറത്തുനിന്നും അരി എത്തിക്കും: മുഖ്യമന്ത്രി
അരിവില വര്‍ധിപ്പിച്ച് സര്‍ക്കാരിനെയും ജനങ്ങളെയും വിഷമത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ കീഴ്പ്പെടില്ലെന്ന് മുഖ്യമന്ത്രിസംസ്ഥാനം നേരിടുന്ന അരി പ്രതിസന്ധി മറികടക്കാൻ...

Kerala
15 April 2018 10:47 PM IST
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം; പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടുന്നു
സിപിഎം - ബിജെപി പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തി. നാളെ കണ്ണൂരില്‍ സര്‍വ്വകക്ഷി യോഗം കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാനുള്ള സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി സി...

Kerala
15 April 2018 2:37 AM IST
മന്ത്രിസഭാ അഴിച്ചുപണി; പാര്‍ട്ടിയിലും സര്‍ക്കാറിലും പുതിയ പ്രതിസന്ധി സൃഷ്ടിക്കും
വിവാദപരമ്പരക്കൊടുവിലായിരുന്നു ഇ.പി ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. പകരമെത്തുന്ന എം.എം മണിയും വിവാദങ്ങളുടെ കൂട്ടുകാരന് തന്നെമന്ത്രിസഭാ അഴിച്ചുപണി എളുപ്പം നടന്നെങ്കിലും തീരുമാനം...

Kerala
13 April 2018 10:01 PM IST
സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തുന്നവര്‍ എത്ര ഉന്നതന്മാരായാലും അവരെ അഴിക്കുള്ളിലാക്കുകയാണ് നയമെന്ന് മുഖ്യമന്ത്രി
സമകാലിക സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 25 ശതമാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിസ്ത്രീകള്ക്കെതിരായി അതിക്രമം...















