Light mode
Dark mode
കേരളം കടക്കെണിയിലാണെന്നതും സംസ്ഥാനത്ത് അതിഭയങ്കരമായ ധന ധൂർത്താണെന്നതും തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി
'ജനാധിപത്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് ജനഹിതത്തെ അവഗണിക്കാനാകില്ല'
കോവളം ലീല റാവിസില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പുരസ്കാരം കൈമാറുക.
നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും ഉമ്മൻചാണ്ടിയുടെ കുടുംബത്തെ മുഖ്യമന്ത്രി അറിയിച്ചു
മീഡിയവണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ട് വെച്ച 10 പേരുകളില്‍ നിന്നാണ് പ്രേക്ഷകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തത്
ലീഗ് പ്രധാന ഭാഗമായിരിക്കുന്ന ഒന്നിൽ നിന്ന് അവർ മാറിപ്പോകുമെന്ന് കരുതുന്നുണ്ടോ എന്നും മുഖ്യമന്ത്രി
പല നിയമ നിർമ്മാണവും കേന്ദ്ര സർക്കാർ നടത്തിയത് ഫെഡറലിസത്തിന്റെ തത്വങ്ങൾ മാനിക്കാതെയാണെന്നും മുഖ്യമന്ത്രി
ഇന്ന് നടന്ന ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു
സർക്കാരിനോടുള്ള ഗവർണറുടെ സമീപനം മയപ്പെട്ട സാഹചര്യത്തിലാണ് ഗവർണറുടെ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്
സന്ദർശനത്തിൽ എം.ഒ.യുകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കി
കഴിഞ്ഞ പിണറായി വിജയൻ സർക്കാരാണ് ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നതിന് ഇൻസെന്റീവ് പ്രഖ്യാപിച്ചത്
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന യാഥാർത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെ പോലെ പിണറായി വിജയൻ മാറിയെന്നും കെ സുധാകരൻ
'സ്വയം കുഴിയിൽ ചെന്നുവീഴരുത്. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷ സംരക്ഷണമുണ്ടാകൂ എന്നു ശരിക്ക് തിരിച്ചറിയണം. ഇല്ലെങ്കിൽ ആപത്താകും.'
ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നല്കി
കെ-റെയിലിൽ ബി.ജെ.പി ഉയർത്തിയ രാഷ്ട്രീയസമ്മർദത്തെ മറികടക്കാനുള്ള ശ്രമമാകും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുക
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ച വാർത്തക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം
ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമല്ലെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ പറഞ്ഞിരുന്നു
പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രയേൽ പ്രതിനിധിസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച നടത്തിയത്