- Home
- Police

Kerala
9 Sept 2025 10:25 AM IST
'ഗുഡ് നൈറ്റ്, ഗുഡ് മോര്‍ണിങ് മെസ്സേജുകള്‍, വനിതാ പൊലീസുകാര്‍ക്ക് മാത്രം അയച്ചതല്ല'; ഉദ്യോഗസ്ഥരുടെ പരാതിയില്‍ എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു
മോശം ഉദ്ദേശത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് വനിതാ എസ്ഐമാര്‍ വിനോദ് കുമാറിനെതിരെ പരാതി നല്‍കിയത്




















