Light mode
Dark mode
കൊല്ലം കുണ്ടറ സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് തോംസണ്‍ തങ്കച്ചന്റെ അമ്മയുടെ നിയമപോരാട്ടം
80 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്
യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി
മതസ്പർധ വളർത്തിയിട്ടില്ലെന്നും യൂടൂബ് വീഡിയോക്ക് ലൈക്ക് അടിച്ചതിനാണ് കേസെന്നും മനാഫ്
തട്ടിപ്പിന് ഇരയായ വീട്ടമ്മയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി
പൊലീസുകാർക്ക് സസ്പെൻഷൻ ശിപാർശ ചെയ്ത് തൃശൂർ ഡിഐജി റിപ്പോർട്ട് നൽകിയിരുന്നു
ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം ലഭിച്ചു
പ്രതി ചേർത്തതിൽ മൂന്നുപേർക്കെതിരെ മാത്രമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്
മലപ്പുറം കൂരിയാട് വെച്ചാണ് കൊടുവള്ളി സ്വദേശിയായ മുഹമ്മദ് മുനീറിനെ പൊലീസ് പിടികൂടുന്നത്
'സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു'
ക്രൂര മർദനമാണ് നടന്നതെന്നും ഉൾപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ജോസഫ് ടാജെറ്റ് പറഞ്ഞു
തൃശൂര്‍ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്
2022 ല്‍ പരിക്ക് പറ്റിയപ്പോളുള്ള ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി
റിഫ്ലക്ടര്‍ ജാക്കറ്റ് ചോദിച്ച് വിളിച്ച പൊലീസുകാരനെ എസ്പി ഓഫിസില്‍ നിന്നും അസഭ്യം വിളിച്ചെന്നായിരുന്നു പരാതി
എഐജിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്
പട്യാലയിലെ സനൗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് സിങ് ധില്ലനാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്
ഫോണിലൂടെ നേരിട്ട അപമാനം വ്യക്തമാക്കുന്ന ഓഡിയോ ഉദ്യോഗസ്ഥന് വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു
തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് പുറമെ, ശ്രീചിത്രയിലെയും ആർസിസിയിലെയും രേഖകൾ പരിശോധിക്കും
36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്
കുണ്ടറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്