Light mode
Dark mode
ആര്യനാട് പൊലീസ് കസ്റ്റഡിലെടുത്ത നജീബാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല
ഭർത്താവ് മർദിക്കാറുണ്ടെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു
17 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്
പുതിയ സ്ഥലത്ത് മോഷണത്തിനായി പോകുന്നതിനിടെ വെഞ്ഞാറമൂട് കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്
കേസിൽ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് താമരശ്ശേരി പൊലീസ് ലോറി പിടികൂടിയത്
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് പൊലീസ് പറയുന്നത്
സ്യൂട്ട് കേസിനൊപ്പമുള്ള ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് പ്രതിസന്ധി അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു
കുഴൽപ്പണം പിടികൂടിയത് കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിനാണ് നടപടി
പമ്പയിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുക
തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഷൈനിനെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ഷൈൻ പരാതി നൽകിയിരുന്നു
തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്
പള്ളുരുത്തി ട്രാഫിക് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം
ഷെയർ ട്രേഡിങ് നടത്തി വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയാണ് വ്യവസായിയിൽ നിന്ന് പണം തട്ടിയത്
സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് സജീവിനെതിരെ കേസുണ്ടെന്നായിരുന്നു അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
പൊതുതാൽപര്യ ഹരജിയിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി
സഭ നിര്‍ത്തിവെച്ച് 12 മണി മുതല്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ച
കസ്റ്റഡിമര്‍ദനം നേരിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് മദ്യപാനസംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു