Light mode
Dark mode
ഗ്രാമിന് 25 രൂപ വർധിച്ച് 5380 രൂപയായി
കോഴി, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവക്കാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്
വിലവർധനക്കെതിരെ ബഹ്റൈൻ പാർലിമെന്റ് അംഗങ്ങൾ രംഗത്ത്. വാണിജ്യ, വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില വർധന തടയുന്നതിന് സർക്കാർ ഇടപെടേണ്ടതുണ്ട്.വിലവർധനക്ക്...
പണപ്പെരുപ്പം തുടരുന്നതും വിലക്കയറ്റത്തിന് കാരണമായി
പണപ്പെരുപ്പം അനിയന്ത്രിതമായതോടെയാണ് വില വർധിച്ചത്
ബുക്കിങ് കുതിച്ചുയരുന്നുണ്ടെങ്കിലും ടിയാഗോ ഇവിയുടെ ഡെലിവറി ജനുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.
ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്ന ബി.ജെ.പി അതുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന ഒടിക്കാമെന്ന കണക്ക് കൂട്ടലിലാണ്
ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക
ഡിസംബര്‍ ആദ്യവാരത്തോടെ ആന്ധ്രയില്‍ നിന്ന് അരി എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു
എല്ലാ ദിവസവും തന്റെ മേശപ്പുറത്തെത്തുന്ന വിലവിവര പട്ടിക ഒന്ന് മറിച്ചുനോക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. അദ്ദേഹം നിഷ്ക്രിയനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഭക്ഷ്യ വിതരണ കമ്പനികൾ സഹകരണ സംഘ യൂണിയന് നൽകിയ വിശദീകരണങ്ങൾ അന്വേഷണ സമിതി പരിശോധിക്കും.
വില നിയന്ത്രിക്കാന്‍ സപ്ലൈകോ വഴി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി
വിലവർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻറ് റെസ്റ്റോറൻറ് അസോസിയേഷൻ കേന്ദ്രസർക്കാരിനും ജി.എസ്.ടി കൗൺസിലിനും നിവേദനം നൽകി
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് മാത്രം ചുമത്തിയിരുന്ന നികുതിയാണ് ഇനിമുതൽ പാക്ക് ചെയ്യപ്പെടുന്ന എല്ലാ ഭക്ഷ്യ പദാർഥങ്ങൾക്കും ചുമത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്
ഇതര ബ്രാൻഡുകളിലും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പൂണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബജാജ്
ഇന്നലെ മുതൽ വില വർധന നിലവിൽ വന്നതായി കമ്പനി വ്യക്തമാക്കി.
രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും വലിയ വില കൊടുത്ത് എൽപിജി വാങ്ങുന്നുവെന്നും ബിജെപി എംപി
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാന യാത്രാ നിരക്കില്‍ ജൂലൈ 1 മുതല്‍ നാലിരട്ടി വര്‍ധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്
അഞ്ച് ശതമാനം മുതൽ നൂറ് ശതമാനം വരെ വിലയേറി
വിലപ്പെരുപ്പം വർധിച്ചു നിൽക്കുന്ന വേളയിലാണ് ഇരുട്ടടി പോലെ ഗാർഹിക പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചത്.