- Home
- PriyankaGandhi

India
21 Dec 2021 6:00 PM IST
''അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു''; യോഗി സർക്കാറിനെതിരെ പ്രിയങ്ക
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ ചോർത്തൽ തന്ത്രം ഉപയോഗിച്ച് എതിരാളികളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

India
16 Oct 2021 6:16 PM IST
പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ; പ്രിയങ്കയുടെ കാശി റാലിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ബി.ജെ.പി
ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണവുമായി വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ബി.ജെ.പി പ്രവർത്തകരാണ് ഇവരുടെ ട്വീറ്റ് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.

India
7 Oct 2021 6:52 AM IST
സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി
കർഷകരുടെ വസതിയിലെത്താതെ മടങ്ങില്ലെന്ന രാഹുൽ ഗാന്ധിയുടെ നിശ്ചയ ദാർഢ്യവും, തീരുമാനിച്ചുറപ്പിച്ച പ്രിയങ്കയുടെ കാത്തിരിപ്പുമാണ് ബിജെപി ഒരുക്കിയ എല്ലാ ഇരുമ്പുമറകളേയും തകർത്തു കളഞ്ഞത്




















