Light mode
Dark mode
കോളജ് അഡ്മിനെ വിവരമറിയിച്ചെങ്കിലും സീനിയർ വിദ്യാർഥികൾ ഇയാളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു
രാഹുൽ രാജ് എസ്എഫ്ഐയുടെ നഴ്സിങ് സംഘടനയായ കെജിഎസ്എൻഎ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി ഭാരവാഹിയുമാണെന്ന് നവാസ് ആരോപിച്ചു.
പാനൂർ ബസ്റ്റാൻഡിൽ വച്ച് മുപ്പതോളം വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു
എസ്.എഫ്.ഐ നേതാക്കളായ നസീം, ജിത്തു, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്.
30 ഓളം വരുന്ന പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ധിച്ചു എന്നാണ് പരാതി.
മുടി വളർത്തിയതിന് പ്ലസ് ടു വിദ്യാർഥികൾ മകനെ ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു
കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഭയംകാരണം വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ കൈമാറിയിരുന്നില്ല
മട്ടാഞ്ചേരിയുടെ ഈ മഴവില്ലഴകിനെ പകർത്താൻ വേണ്ടിയാണ് ബിജു ഇബ്രാഹീം എന്ന കൊണ്ടോട്ടിക്കാരൻ ഫോട്ടോഗ്രാഫർ കാമറയും തൂക്കി ആ സ്നേഹനഗരത്തിലേക്ക് വണ്ടി കയറിയത്.