Light mode
Dark mode
നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാനുള്ള തീരുമാനത്തിലാണ് രാഹുൽ
തൻ്റെ വിജയത്തിനായി പ്രവർത്തിച്ചർക്കായി , സാധാരണ പ്രവർത്തകനെ പോലെ പ്രചരണം നടത്തുകയാണെന്നും രാഹുൽ പറഞ്ഞു
പെൺകുട്ടികളുടെ മാനത്തിന് വിലയുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം
രാഹുലിനെതിരെ കോൺഗ്രസ് ഒരു നടപടി എടുത്തതാണ്. ഒരേ കാര്യത്തില്‍ ഒരു വ്യക്തിക്കെതിരെ രണ്ടുതവണ എങ്ങനെ നടപടിയെടുക്കുമെന്നും സതീശന് ചോദിച്ചു
ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൂടുതൽ ശബ്ദരേഖകൾ പുറത്തുവന്നു
തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍
ലൈംഗിക പീഡന ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദിയിലാണ് ഇവർ ഒരുമിച്ചത്
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്
രാവിലെ സമരപന്തലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വി.ഡി സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു
അഞ്ച് പേരുടെ പരാതികളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധങ്ങൾ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ യുവതികൾ രംഗത്ത് വന്നതോടെയാണ് എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന നിലപാട് സതീശൻ സ്വീകരിച്ചത്
രാഹുലിനെതിരെ ആരോപണമുന്നയിച്ച പെൺകുട്ടികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സമീപനമാണ് ഷാഫി സ്വീകരിക്കുന്നതെന്നും സനോജ് പറഞ്ഞു.
രാഹുലിന്റെ അടുത്ത വൃത്തങ്ങളോട് ഈ തീരുമാനം പങ്കുവെച്ചതായാണ് വിവരം
മൂന്നുവർഷമായി രാഹുലുമായി പരിചയമുണ്ടെന്നും റിനി ജോർജ് തുറന്ന് പറഞ്ഞപ്പോഴാണ് തനിക്കും തുറന്ന് പറയാനുള്ള ധൈര്യം ലഭിച്ചതെന്നും അവന്തിക വ്യക്തമാക്കി
യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ ഉൾപ്പടെ നൽകിയാണ് പരാതി നൽകിയത്
വന്നിരിക്കുന്ന പരാതികൾ ഗുരുതരമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു
വാർത്താമുഖമാകാനാണ് നേതാക്കൾക്ക് താൽപര്യം