Light mode
Dark mode
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്
രാഹുലിനെ കസ്റ്റഡിയിലെടുക്കാനും ആലോചനയുണ്ട്
സർക്കാരിന് ശബരിമല വിഷയം മറയ്ക്കാൻ ഉള്ള നാടകമാണെന്നും അഡ്വ. ജോർജ് പൂന്തോട്ടം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും രംഗത്തുവന്നു
സെക്രട്ടറിയേറ്റിലെത്തിയ അതിജീവിത ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്.
രാഹുൽ എവിടെയന്ന കാര്യത്തിൽ അവ്യക്തത, രാഹുൽ മാങ്കൂട്ടത്തിലിനെയും പേഴ്സണൽ സ്റ്റാഫിനെയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള തുടങ്ങിയ പ്രശ്നങ്ങളൊന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കൊണ്ട് മറച്ചുപിടിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ്
ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യണമെന്നും പരാതിയിൽ
കെ. സുധാകരനെ തള്ളി കെ. മുരളീധരൻ രംഗത്തെത്തി
നിരപരാധിയെന്ന് പറയാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും പാർട്ടി നടപടി നേരിടുന്ന രാഹുലുമായി നേതാക്കൾ വേദി പങ്കിടരുതെന്നും മുരളീധരൻ പറഞ്ഞു
കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും പുറത്തുവന്നു
പാലക്കാട് എംഎൽഎയെ കാണാതായിട്ട് ഒരുമാസമായെന്നും കോൺഗ്രസിന് വേണ്ടാത്തവരെ പാലക്കാട്ടെ ജനം ചുമക്കേണ്ട കാര്യമില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ
കുന്നംകുളം കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിൽ പ്രതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു
കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ ഡിവൈഎഫ്ഐ നടത്തുന്ന ശ്രമമാണിതെന്നും ജില്ലാ പ്രസിഡന്റ് എം.ഗൗരി ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു
രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി
ബംഗളുരുവിലെ ആശുപത്രിയിൽ വെച്ചാണ് ഗർഭഛിദ്രം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം
ഇരകളായ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല
സി.ചന്ദ്രന്റെ വീട്ടിൽ വെച്ച് എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു വാർത്ത. സി. ചന്ദ്രൻ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി
പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിന്റെ പേരുള്ളതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്