Light mode
Dark mode
നടപടിക്കെതിരെ എ.എ റഹീം എംപി രാജ്യസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി
കോൺഗ്രസ് വരുത്തിവെച്ച തെറ്റുകൾ തിരുത്താനായി ഒരുപാട് സമയം ചിലവഴിക്കേണ്ടതായി വരുന്നുവെന്നും മോദി പറഞ്ഞു
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രതിഷേധം കനക്കാൻ കാരണമായത്
മണിപ്പൂർ വിഷയത്തിലെ സർക്കാർ നിലപാടുകളെയും ഖാർഗെ വിമർശിച്ചു
പയ്യന്നൂരിലെ സംഭവങ്ങൾ കാണുമ്പോൾ വീണ്ടും പഴയ അക്രമങ്ങൾ തിരിച്ചു വരുമോ എന്ന് ആശങ്കയുണ്ടെന്ന് സി.സദാനന്ദൻ പിന്നീട് പ്രതികരിച്ചു
നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് സദാനന്ദൻ
രാജ്യസഭാ സെക്രട്ടറി ജനറലിൻ്റെ കത്തിനെ തുടർന്ന് അന്വേഷണത്തിൽ നിന്നും സുപ്രിംകോടതി പിൻവാങ്ങിയിരുന്നു
'എമ്പുരാനിലെ മുന്നയാണ് നിങ്ങൾ. ഈ മുന്നമാരെ തിരിച്ചറിയാനുള്ള കരുത്ത് മലയാളിക്കുണ്ട്'.
'മതവികാരങ്ങളെ വ്രണപ്പെടുത്താൻ ബിൽ ഉദ്ദേശിക്കുന്നില്ല. മുൻ സർക്കാരുകളുടെ പൂർത്തീകരിക്കാത്ത ജോലികൾ നിറവേറ്റുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്'.
ചിത്രത്തിനെതിരെയുള്ള പ്രചാരണം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് നോട്ടീസിൽ എംപിമാർ ചൂണ്ടിക്കാട്ടുന്നു
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയിൽ നോട്ടീസ് നൽകി
നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു ബിജെപി എംപിയായ നീരജ് ശേഖർ ഖാർഗെയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
പരാമർശം ഭരണഘടന വിരുദ്ധം എന്ന് നോട്ടീസിൽ പറയുന്നു
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നാണ് വിജയിച്ചത്
രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനോടാണ് ജയ കയര്‍ത്തുസംസാരിച്ചത്
രാജ്യസഭാ അംഗങ്ങളായിരുന്ന ബിജെപി നേതാക്കളുടെ കൂട്ട തോൽവിയാണ് ക്ഷീണത്തിനിടയാക്കിയത്
മണിപ്പൂർ ഇപ്പോൾ സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവന്നെന്നും മോദി പറഞ്ഞു.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലെ മറുപടിയാണ് പ്രസംഗം
കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുകയാണ്. ഇത് മാറ്റാൻ ഫേഡറലിസം പൂർണതോതിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കുമെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.