- Home
- Ranjith

Kerala
30 July 2026 10:24 AM IST
കുണ്ടറ കസ്റ്റഡി മർദ്ദന ആരോപണം: 'ഞാനും സിയാദുമായി യാതൊരു പ്രശ്നവുമില്ല, പൊലീസ് പറഞ്ഞപ്പോഴാണ് മരണവിവരം അറിഞ്ഞത്'; സിയാദിനെ മർദിച്ചെന്ന ആരോപണം തള്ളി രഞ്ജിത്ത്
സിയാദിനെ അവസാനമായി കാണുന്നത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മൂന്നാഴ്ച മുൻപാണെന്ന് രഞ്ജിത്ത് മീഡിയവണിനോട് പ്രതികരിച്ചു
















