Light mode
Dark mode
പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് വന്നത്
റാമെൽ മെനാ വാർണർ (23) ആണ് അറസ്റ്റിലായത്
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്
പൂളിമൂട് സ്വദേശി വർഗീസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്
തിരുനെല്ലി സ്വദേശിയായ 40കാരി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നൽകി
പ്രതി നടത്തിയ കുറ്റകൃത്യം തെളിയിക്കാനായെന്നും കടുത്ത ശിക്ഷയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി
ആകെ അറസ്റ്റിലായത് 43 പേർ
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലീലു ചൗധരിയാണ് ബിൽസി എംഎൽഎയായ ഹരീഷ് ഷാക്യയ്ക്കെതിരെ ഉത്തരവിറക്കിയത്
യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ രാഹുൽ റെയിൽവേ സ്റ്റേഷനിലിരുന്ന് ഭക്ഷണം കഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു...
സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി ആണെന്ന് കോടതി വിലയിരുത്തി.
പരാതിക്കാരിക്കെതിരായ വാട്ട്സ്ആപ്പ് രേഖകൾ ഹാജരാക്കുമെന്ന് അറിയിച്ചിരുന്ന സിദ്ദീഖ്, 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്നാണ് ഇന്ന് മൊഴി നൽകിയത്.
വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്ന് സിദ്ദീഖ്
ഈ മാസം 15ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം
ഹരിയാന തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്വാധീനമുള്ള, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുർമീത് റാം വീണ്ടും ജയിലിൽനിന്നും പുറത്തിറങ്ങുന്നത്.
സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് താരം ഒളിവിൽനിന്ന് പുറത്തെത്തിയത്.
സിദ്ദീഖ് എവിടെയെന്നതിൽ ഇപ്പോഴും അന്വേഷണ സംഘത്തിന് വ്യക്തതയില്ല.
സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദേശം
കേസിലെ രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും പരാതിക്കാരി
മസ്കറ്റ് ഹോട്ടലില് വെച്ച് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിലാണ് കോടതി നടപടി