Light mode
Dark mode
സിപിഎം മരുതംകോണം ബ്രാഞ്ച് അംഗം കൂടിയാണ് പ്രതി വിഷ്ണു
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു
കൂട്ടബലാത്സംഗം ചെയ്യിച്ചത് കൂടാതെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽമീഡിയയിൽ പരസ്യം കണ്ടാണ് പെൺകുട്ടി പ്രതിയെ വിളിക്കുന്നത്
ബസ് ഡ്രൈവറും സംഭവം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.
സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്
ഓട്ടോ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്
കുഷ്നിനഗർ ജില്ലയിലെ വിഷ്ണുപുര സ്വദേശിയായ രവി റായ് (22) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സ്ത്രീയുടെ പരാതിയെ തുടർന്ന് ഹാജി ശരീഫ് പൊലീസ് സ്റ്റേഷനിലെ ഔട്ട് പോസ്റ്റ് ഇൻ-ചാർജ് അനൂപ് മൗര്യയെ അറസ്റ്റ് ചെയ്തു.
ഒരു സ്ത്രീ അടക്കം മൂന്ന് പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു
ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു
പള്ളിക്കൽ കെ.കെ കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്
നാല് പ്രതികളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു
പെൺകുട്ടിയുടെ പിതാവിന്റെ സഹോദരി പുത്രന്മാരാണ് അറസ്റ്റിലായവർ
പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ബലമായി അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു
പെൺകുട്ടിയുടെ അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ്
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടുതൽ ശിക്ഷയനുഭവിക്കണം. പിഴ തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.
ഗാസിയാബാദിലെ മോദിനഗറിൽ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം
രോഷാകുലരായ അഭിഭാഷകർ ഡാനിഷിന് നേരെ ചെരുപ്പെറിയുകയും സംഘംചേർന്ന് മർദ്ദിക്കുകയുമായിരുന്നു.