Light mode
Dark mode
കുടുംബ സുഹൃത്തായിരുന്ന സൈജു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
10 , 9 ക്ലാസിൽ പഠിക്കുന്നവരാണ് അറസ്റ്റിലായത്
കുന്നംകുളം ആർത്താറ്റ് സ്വദേശിയും മുൻ നഗരസഭാംഗവുമായ സുരേഷ് ആണ് അറസ്റ്റിലായത്.
പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്
മുൻപും പലതവണ യുവാവ് തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ട്
2017ല്‍ പെണ്‍കുട്ടി പൊലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മലപ്പട്ടം സ്വദേശി കൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഫാരിസിനെയാണ് തട്ടിക്കൊണ്ടുപോയത്.
നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ നേരത്തെ ദേശീയ വനിതാകമ്മിഷന് രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
എഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്
കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്
മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
തമിഴ്നാട് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പരാതിക്കാരി
പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
തെക്കൻ ഡൽഹിയിലെ മഹ്റൗലി ഏരിയയിലാണ് സംഭവം. അറസ്റ്റിലായ ഹർജീത് യാദവ് ഒരു രാഷ്ട്രീയപാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു.
ഖാൻപൂർ സ്വദേശിയായ ഹർജീത് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.