Light mode
Dark mode
ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സ്ഥിതി രൂക്ഷം. ഹിസ്ബുല്ലയുടെ വ്യോമവിഭാഗം തലവൻമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ.
ചെങ്കടലിൽ അമേരിക്കൻ കപ്പലിനു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു.
ചെങ്കടല്‍ വഴി സര്‍വീസ് നിര്‍ത്തിയതോടെ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു
ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാതെ അവിടേക്കുളള കപ്പലുകൾക്ക് നേരെയുളള ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹൂതികളുടെ നിലപാട്.
ഇസ്രായേൽ കപ്പലുകൾ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം പ്രതിരോധിക്കാനായാണ് ഓപറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ എന്ന പേരിൽ യു.എസ് സേനാസഖ്യം രൂപീകരിച്ചത്
യുഎസ് നാവിക സംരക്ഷണ സേന പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകുമെന്ന് ഹൂതികൾ മുന്നറിയിപ്പു നൽകിയിരുന്നു
ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ ഇസ്രായേലിലേക്കുള്ള കപ്പലുകൾ ലക്ഷ്യം വച്ച് ആക്രമണം ആരംഭിച്ചത്.