Light mode
Dark mode
Messi's contract with Inter Miami expires in December 2025
ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.
He has scored an impressive 94 goals in 150 international appearances for the national team during his glittering career spanning over two decades
തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം വിശദീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.
സർക്കാർ തങ്ങൾക്ക് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് സാക്ഷി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി
ഒരു രാഷ്ട്രീയക്കാരന് എന്ന നിലയില്‍ മകന് ദുഷ്യന്ത് സിംഗ് ബഹുദൂരം മുന്നോട്ടുപോയെന്നാണ് വസുന്ധരയുടെ വിലയിരുത്തല്‍
'ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും ടീം ഇവിടെയുണ്ടാകും. ഒരിക്കലും ഞാനായിരുന്നില്ല ടീം, ഇനി ആകുകയുമില്ല. കളിക്കാനാകുന്ന അവസാന നിമിഷം വരെ ഞാൻ കളത്തിലുണ്ടാകും.'
1,500 കോടി രൂപയോളം വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടി വരും
'എന്റെ കരിയറിന്റെ അവസാന നിമിഷങ്ങളായതിനാൽ ഞാൻ ആസ്വദിക്കുകയാണിതെല്ലാം.. ആരാധകർ കാണിച്ച സ്നേഹത്തിനും വികാരവായ്പിനുമെല്ലാം പകരം നൽകേണ്ടതുണ്ട്. '
നിലവിൽ ഹരിയാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് 39കാരൻ
സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്
പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും റൊണാൾഡോ
ബെൽജിയം ഫുട്ബോളിനെ സുവർണ കാലത്തിലൂടെ നയിച്ചാണ് ഹസാർഡ് കളിനിർത്തുന്നത്. 2018ലെ റഷ്യ ലോകകപ്പിൽ ബെൽജിയം സെമി ഫൈനലിൽ കടന്നത് സൂപ്പർ താരത്തിന്റെ നേതൃത്വത്തിലായിരുന്നു
പി.എസ്.ജിയിൽ മെസ്സി അത്ര മികച്ച അരങ്ങേറ്റമല്ല കുറിച്ചിട്ടുള്ളത്. ലീഗ് വൺ കിരീടം സ്വന്തമാക്കിയെങ്കിലും സീസണിൽ ആറു ഗോൾ മാത്രമാണ് താരത്തിന് നേടാനായത്
രാജ്യത്തെയും കർണാടകയെയും പ്രതിനിധീകരിക്കാനായത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് താരം
രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ മുഖ്യന്യായാധിപനായി ഒന്നരവർഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മിഥാലി രാജ് വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ താരം കൂടിയാണ്
76 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ടെവസ് 13 ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്
15 വർഷമായി വിൻഡീസിനുവേണ്ടി കളിക്കുന്ന 33കാരൻ സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ലോകകപ്പിന് യോഗ്യത നേടാനാകാതെ ഈജിപ്ത് പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കലിന്റെ സൂചന നല്‍കിയത്.