Light mode
Dark mode
സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണം
വർധിച്ചുവരുന്ന റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ്
വളരെ സാവധാനത്തിലുള്ള ഡ്രൈവിംഗ് ഹൈവേകളിൽ അപകടമുണ്ടാക്കുന്നു
ബർക്ക വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
നിയമം ലംഘിച്ചാൽ മൂന്നുമാസം തടവും 500 റിയാൽ പിഴയും
മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്താനാണ് നടപടി
ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൽ ആർഒപി നടത്തിയ നൂതന ശ്രമങ്ങൾക്കും സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിനുമുള്ള അംഗീകാരമാണിത്
'വിളിക്കുന്നയാളുടെ ഐഡന്റിറ്റി ഉറപ്പിക്കാതെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടരുത്'
റോയൽ ഒമാൻ പൊലീസാണ് മുന്നറിയിപ്പ് നൽകിയത്
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല
പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം
സുസ്ഥിര വികസനവും ക്ലീൻ എനർജി ഉപഭോഗവും ഉയർത്തികാട്ടുന്നതിനുള്ള സേനയുടെ പ്രതിബന്ധതയുടെ ഭാഗമായാണ് നടപടി
മത്രയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ മലയാളിയും മറ്റൊരു പാകിസ്താനിയും കബളിപ്പിക്കപ്പെട്ടു
ബാങ്കിംഗ് വിവരങ്ങളും ഒടിപിയും കയ്യിലാക്കിയാണ് തട്ടിപ്പ്
റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വിവരം അറിയിച്ചത്
ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
'പൊലീസുകാരായും ഉദ്യോഗസ്ഥരായും അഭിനയിച്ച് നടത്തുന്നത് സംഘടിത ഓൺലൈൻ തട്ടിപ്പ്'
ഒമാനിൽ എത്തിച്ചേരുന്നതിന്റെ നാല് ദിവസം മുമ്പെങ്കിലും വിസാ അപേക്ഷ സമർപ്പിക്കണം
പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള ഒമാൻ പൊലീസ് ഹോട്ട്ലൈൻ നമ്പർ: 80077444
പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് റോയൽ ഒമാൻ പൊലീസ്