- Home
- RTI

India
2 Sept 2022 4:28 PM IST
''ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു വേണ്ടി സത്യഗ്രഹമിരുന്ന് മോദി ജയിലിൽ പോയതിനു തെളിവില്ല''; വിവരാവകാശ രേഖയില് പ്രധാനമന്ത്രിയുടെ ഓഫിസ്
സുഹൃത്തുക്കൾക്കൊപ്പം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സത്യഗ്രഹമിരുന്നു ജയിലില് പോയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്കയില് നടത്തിയ പ്രസംഗത്തില് വെളിപ്പെടുത്തിയത്

Kerala
5 Jan 2022 5:20 PM IST
'അങ്ങനെ എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കാൻ പറ്റില്ല'; കെ-റെയിൽ ഡി.പി.ആര് വിവരാവകാശം വഴി നൽകാൻ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷണർ
നിയമം നോക്കിയേ വിവരാവകാശ കമ്മീഷണർക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നും ഡി.പി.ആർ പുറത്തുവിടരുതെന്ന് സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Kerala
31 May 2018 3:55 AM IST
പുരാവസ്തു വകുപ്പിന് കീഴിലുള്ള രേഖകള് വിവരാവകാശ നിയമ പ്രകാരം നല്കണമെന്ന് ഉത്തരവ്
ഗവേഷണാവശ്യങ്ങള്ക്കും മറ്റുമായി രേഖകള് ആവശ്യപ്പെടുമ്പോള് പുരാവസ്തു വകുപ്പ് നല്കാതിരിക്കുകയോ അഥവാ നല്കുന്ന രേഖകള്ക്ക് വലിയ തുക ഈടാക്കുകയോ ചെയ്തിരുന്നുപുരാവസ്തു വകുപ്പിന് കീഴിലുള്ള രേഖകള്...

Kerala
28 May 2018 7:21 PM IST
വിവരാവകാശ നിയമം നടപ്പിലാക്കുന്നതില് വീഴ്ച: 527 ഉദ്യോഗസ്ഥര്ക്കെതിരെ നടപടി
ഉദ്യോഗസ്ഥരില് നിന്ന് പിഴയായി 22. 68 ലക്ഷം രൂപയും ഈടാക്കി. വിവരാവകാശ നിയമം നടപ്പിലാക്കുന്നതില് വീഴ്ച വരുത്തിയതിന് സംസ്ഥാനത്ത് 527 ഉദ്യോഗസ്ഥര് നടപടി നേരിട്ടു. ഉദ്യോഗസ്ഥരില് നിന്ന് പിഴയായി 22. 68...

Kerala
28 May 2018 9:37 AM IST
സെന്റിന് മൂന്ന് ലക്ഷം നഷ്ടപരിഹാരം: കീഴാറ്റൂരിലെ സിപിഎം വാദം പൊളളയെന്ന് വിവരാവകാശ രേഖ
വയല് വിട്ട് നല്കാന് സമ്മതമറിയിച്ച് സിപിഎം പ്രാദേശിക നേതൃത്വം ശേഖരിച്ച പ്രദേശവാസികളുടെ സമ്മതപത്രം ഓഫീസില് ലഭിച്ചിട്ടില്ലെന്നും ദേശീയപാത അതോറിറ്റി.കീഴാറ്റൂരില് ദേശീയപാതക്കായി ഏറ്റെടുക്കുന്ന...

Kerala
21 May 2018 10:55 PM IST
മന്ത്രിസഭാ തീരുമാനങ്ങള് മറച്ചുവെയ്ക്കില്ല; വെബ്സൈറ്റില് പ്രസിദ്ധീകരിക്കും: മുഖ്യമന്ത്രി
മന്ത്രിസഭാ തീരുമാനങ്ങളില് ഉത്തരവായ ശേഷം മാത്രം രേഖകള് നല്കിയാല് മതിയെന്നാണ് വിവരാവകാശ നിയമത്തിലെ വ്യവസ്ഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ തീരുമാനങ്ങള് വിവരാവകാശ നിയമപ്രകാരം...

India
12 March 2018 3:55 PM IST
വിവരാവകാശരേഖ കെട്ടിച്ചമച്ചതെന്ന് ആരോപിച്ച് മാധ്യമപ്രവര്ത്തകന് അറസ്റ്റില്
കേന്ദ്ര സര്ക്കാരിന്റെ ആയുഷ് മന്ത്രാലയത്തില് മുസ്ലിങ്ങള്ക്ക് ജോലി നിഷേധിയ്ക്കുന്നുവെന്ന വാര്ത്ത റിപ്പോര്ട്ട് ചെയ്ത മാധ്യമ പ്രവര്ത്തകന് പുഷ്പ് ശര്മയെ ഡല്ഹി പോലീസ് അറസ്റ്റു ചെയ്തു...കേന്ദ്ര...

India
12 Nov 2017 1:37 AM IST
അധികാരത്തില് വന്നിട്ട് 91 ദിവസം: എഎപി സര്ക്കാര് പരസ്യത്തിന് ചെലവിട്ടത് 15 കോടി
പരസ്യത്തിനായി എഎപി സര്ക്കാര് 15 കോടി ചെലവിട്ടതായി വിവരാവകാശ രേഖകള്അധികാരത്തില് വന്ന് 91 ദിവസങ്ങള്ക്കുള്ളില് പരസ്യത്തിനായി എഎപി സര്ക്കാര് 15 കോടി ചെലവിട്ടതായി വിവരാവകാശ രേഖകള്. കേരളം,...
















